സാധാരണയായി തന്നെ നമ്മുടെ വീടുകളിലും പല വലിപ്പത്തിലും പല ആകൃതിയിലും പല രൂപത്തിലുള്ള ചൂലുകൾ ഉപയോഗിക്കാറുണ്ടാവും. എന്നാൽ ഇങ്ങനെ നാം ഉപയോഗിക്കുന്ന ചൂരുകളിൽ നിന്നെല്ലാം അല്പം വ്യത്യസ്തമായി നാം ഉപയോഗിക്കുന്ന ചൂലുകളെ മറ്റൊരു രീതിയിൽ ഉപയോഗിക്കുകയാണ് എങ്കിൽ സാധാരണ അടിച്ചുവാരുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനും ഒപ്പം നിലത്ത് മാത്രമല്ല.
ചുമരിലും മറ്റും പറ്റിപ്പിടിച്ച് മാറാല പോലുള്ള കാര്യങ്ങളെ പോലും നീക്കം ചെയ്യാൻ ഈ ചൂലുകൊണ്ട് ഇനി സാധിക്കും. നിങ്ങൾ ഇനി അകത്ത് അടിച്ചുവാരുന്ന സമയത്ത് നിങ്ങളുടെ ചൂടിന് മുകളിലായി കുട്ടികളുടെയോ മറ്റു പഴയ സോക്സ് വീൽ ഇരിപ്പുണ്ട് എങ്കിൽ അത് ഈ വീഡിയോയിൽ കാണുന്ന രീതിയിൽ തന്നെ മുറിച്ച് ചൂലിന് മുകളിൽ ഇട്ടുകൊടുക്കും. ഇങ്ങനെ ചെയ്യുന്നത് ചൂലുകൊണ്ട് നിങ്ങൾക്ക് ചുമരിലും മറ്റും.
പറ്റിപ്പിടിച്ച പൊടിയും മാറാലയം പെട്ടെന്ന് നീക്കം ചെയ്യാൻ സഹായിക്കും. അടിച്ചുവാരി തുടയ്ക്കുന്ന സമയത്ത് നിങ്ങളുടെ വീടിനെ സാധാരണയായികൾ കവിഞ്ഞ ഒരു പോസിറ്റിവിറ്റി അനുഭവപ്പെടാൻ വേണ്ടി നിങ്ങൾ ഇനി തുടയ്ക്കുന്ന സമയത്ത് വെള്ളത്തിലേക്ക് അല്പം കർപ്പൂരം പൊടിച്ചത് ചേർത്ത് കൊടുത്താൽ ഗുണം ചെയ്യും. കർപ്പൂരം പൊടിച്ചതും ഒപ്പം തന്നെ അല്പം താൽക്കം പൗഡറും ചേർത്ത്.
മിശ്രിതം ഒരു ടിഷ്യൂ പേപ്പറിലിട്ട് ഷൂസിനകത്ത് ഒക്കെ വയ്ക്കുന്നത് പ്രത്യേകമായ ഒരു സുഗന്ധം നിലനിൽക്കാൻ സഹായിക്കുന്നു. ഇത് പരമാവധിയും ദുർഗന്ധത്തെ വലിച്ചെടുക്കുകയും അവിടെയുള്ള ദുർഗന്ധം മാറ്റി സുഗന്ധം പരത്തുകയും ചെയ്യും. ഇനി നിങ്ങൾക്കും ഇതൊന്നു ചെയ്തു നോക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവൻ കാണാം.