സാധാരണയായി നമ്മുടെ ചില വസ്ത്രങ്ങൾ ധരിക്കുന്ന സമയത്ത് ശരീരത്തിന് എത്ര ഭംഗിയുണ്ട് എങ്കിൽ പോലും ഇത് ഒരു ഷേപ്പ് ഇല്ലാതെ കിടക്കുന്ന അവസ്ഥകൾ കാണാറുണ്ട്. എന്നാൽ നിങ്ങൾ ശരീരത്തിന് ആഹാരഭംഗി ഇല്ലാത്ത ഒരു വ്യക്തിയാണ് എങ്കിൽ പോലും വളരെ എളുപ്പത്തിൽ ശരീരത്തിന് ഭംഗി പുറത്തു കാണിക്കാനും ഒപ്പം നിങ്ങൾ ഏത് വസ്ത്രങ്ങൾ ധരിച്ചാലും കൂടുതൽ ഷേപ്പ് ആയി കാണാനും വേണ്ടി.
ഇനി നിങ്ങൾക്ക് ഇക്കാര്യം മാത്രം ചെയ്താൽ മതി. വളരെ പ്രത്യേകമായി സാരി ധരിക്കുന്ന സമയത്തും ചുരിദാർ ധരിക്കുന്ന സമയത്തും ഒരുപോലെ ശരീരത്തിന് നിങ്ങൾക്ക് ഭംഗി തോന്നാൻ വേണ്ടി നിങ്ങൾ ചെയ്യേണ്ടത് നിസ്സാരമായ ഈ ഒരു പ്രവർത്തനം മാത്രമാണ്. പലപ്പോഴും ആളുകൾ ഇത്തരം സാഹചര്യങ്ങളിൽ വിലകൊടുത്തു വാങ്ങുന്ന പല ഷേപ്പ് വയറുകളും ധരിക്കാറുണ്ട്.
എങ്കിലും ഇവയേക്കാൾ കൂടുതൽ എഫ്ഫക്റ്റ് നൽകുന്ന ഒട്ടും ചിലവില്ലാത്ത ഈ ഒരു രീതി നിങ്ങൾ ഇനി ട്രൈ ചെയ്തു നോക്കൂ. എങ്ങനെ നിങ്ങൾക്ക് ചെലവില്ലാത്ത രീതി ഇക്കാര്യം ചെയ്യാൻ വേണ്ടി നിങ്ങളുടെ വീട്ടിൽ ചെറിയ കുട്ടികളും മറ്റും ചിലപ്പോഴൊക്കെ ഉപയോഗിക്കാതെ മാറ്റിവച്ച പഴയ ബനിയനുകൾ മാത്രം മതിയാകും. മണിയനുകൾ നിങ്ങൾക്ക് ധരിക്കാവുന്ന ഏറ്റവും നല്ല വൃത്തിയുള്ളതും.
ശരീരത്തിന് രോഗങ്ങളുമായ ഒരു ഷേപ്പ് വേറായി മാറ്റാൻ വേണ്ടി ഇനി നിങ്ങൾ ചെയ്യേണ്ടത് ഇത് വളരെ വൃത്തിയായി അളവിൽ തന്നെ വെട്ടി തയ്ച്ചെടുക്കുക എന്നകാര്യം മാത്രമാണ്. തുടർന്ന് നിങ്ങൾക്കും ഇങ്ങനെയൊരു ഷേപ്പ് ഉയർ തയ്യാറാക്കാൻ വേണ്ടി കൂടുതൽ വിശദമായി അറിയാൻ വേണ്ടി വീഡിയോ മുഴുവൻ കാണാം.