കിച്ചൻ ടവലുകൾ ഇനി ഇങ്ങനെയും വൃത്തിയാക്കാം

സാധാരണയായി നമ്മുടെ വീടുകളിൽ ഉപയോഗിക്കുന്ന അടുക്കളയിലെ കിച്ചൻ ടവലുകൾ പലപ്പോഴും വൃത്തിയാക്കുക എന്നത് കുറച്ച് ബുദ്ധിമുട്ടുള്ള ജോലി തന്നെയാണ്. പലപ്പോഴും ഇങ്ങനെയുള്ള തുണികൾ വൃത്തിയാക്കുക എന്നത് മറ്റേത് ജോലിയേക്കാൾ കൂടുതൽ ബുദ്ധിമുട്ടുള്ളതായി മാറുന്നത് ഇവ ഇടക്കിടെ വൃത്തിയാക്കാതെ അഴുക്ക് പിടിച്ചാലും ശ്രദ്ധിക്കാതെ വിട്ടുപോകുന്നു എന്നത് തന്നെയാണ്.

   

നിങ്ങളുടെ കിച്ചൻ ടവലുകളും ഈ രീതിയിൽ ഉപയോഗിക്കുന്ന സമയത്ത് മിക്കപ്പോഴും ഇവയിലെ ഹഴുക്ക് പിന്നീട് നിങ്ങളുടെ അടുക്കളയിൽ പല രീതിയിലുള്ള അണുക്കളും രോഗങ്ങളും ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കും. ഇനി നിങ്ങളുടെ വീടുകളിൽ ഈ രീതിയിൽ ആണെങ്കിൽ കിച്ചൻ ടവലുകൾ ഉള്ളത് എങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ഇവ വൃത്തിയാക്കാൻ വേണ്ടി ഈ ചില രീതികൾ നിങ്ങൾക്കും ട്രൈ ചെയ്യാം.

പ്രധാനമായും നിങ്ങളുടെ അടുക്കളയിൽ ഇങ്ങനെ ഉപയോഗിക്കുന്ന കിച്ചൻ ടവലുകൾ വളരെ പെട്ടെന്ന് വൃത്തിയാക്കാനും എളുപ്പവഴിയുണ്ട് എന്നത് യാഥാർഥ്യമാണ്. പല രീതിയിലുള്ള മാർഗ്ഗങ്ങളും ഉണ്ട് എങ്കിലും കിച്ചൻ ടവലുകൾ വൃത്തിയാക്കാൻ വേണ്ടി ആദ്യമേ ഒരു വലിയ പാത്രത്തിലേക്ക് കുറച്ചു വെള്ളം എടുത്ത് ഇതിലേക്ക് ആവശ്യത്തിനു ബേക്കിംഗ് സോഡ ഉപ്പ് സോപ്പുപൊടി.

വിനാഗിരി എന്നിവ ചേർത്ത് നന്നായി തിളപ്പിക്കുക. തിളപ്പിച്ച് എടുത്ത ഈ വെള്ളത്തിലേക്ക് കിച്ചൻ ഓരോന്നായി മുക്കി വെക്കുക. ഇവൻ നന്നായി തിളപ്പിച്ച് എടുത്ത ശേഷം കുറച്ചു സമയം കഴിഞ്ഞ് മാത്രം ഇവ വൃത്തിയായി പിഴിഞ്ഞെടുക്കുക. വളരെ പെട്ടെന്ന് തന്നെ ഇതിനെ അഴുക്ക് പൂർണമായി പോകുന്നത് കാണാം. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവൻ കണ്ടു നോക്കാം.