ഇനി എത്ര കരിഞ്ഞാലും അടുപ്പിൽ വച്ച് കലം ഭംഗിയാക്കാം

നമ്മുടെ വീടുകളിലും പലപ്പോഴും കണ്ടുവരുന്ന പ്രശ്നങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നുതന്നെയാണ് നിങ്ങളുടെ വീടുകളിൽ അടുപ്പിന് മുകളിലാണ് പാത്രങ്ങൾ വെച്ച് പാചകം ചെയ്യുന്നത് എങ്കിൽ ഇന്നും വരുന്ന പുകയും മറ്റും പറ്റിപ്പിടിച്ച് പാത്രങ്ങൾ കരിപിടിച്ച ഒരു അവസ്ഥയിൽ ആകുന്ന ബുദ്ധിമുട്ട്. ഇങ്ങനെ പാത്രങ്ങളിൽ ധാരാളമായി കരിപിടിച്ച് ഒരവസ്ഥ ഉണ്ടാകുന്ന ഒഴിവാക്കാനും .

   

നിങ്ങളുടെ വീട്ടിലുള്ള ഇത്തരം പാത്രങ്ങളെയെല്ലാം കൂടുതൽ ഭംഗിയായി സൂക്ഷിക്കാൻ വേണ്ടി ഈയൊരു രീതി നിങ്ങൾക്കും ട്രൈ ചെയ്യാം. പ്രധാനമായും പാത്രങ്ങളുടെ അടിഭാഗത്ത് ഇത്തരത്തിൽ തരി പിടിക്കാൻ അടുപ്പ് വിറകടുപ്പാണ് എങ്കിൽ വളരെ കൂടുതൽ സാധ്യത ഉണ്ട് എന്നത് ഉറപ്പാണ്. എന്നാൽ വിറകടുപ്പിൽ ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങളെ തരണം ചെയ്യാനും ചിലസൂത്ര വഴികൾ പ്രയോഗിച്ചാൽ സാധിക്കും.

എന്നതും ഒരു അത്ഭുതകരമായ സത്യം.പ്രധാനമായും നിങ്ങൾ അടുപ്പിനു മുകളിൽ വച്ച് ഭക്ഷണം പാകം ചെയ്യാനായി ശ്രമിക്കുന്ന സമയത്ത് വയ്ക്കുന്ന പാത്രത്തിനു മുകളിൽ അല്പം വെളിച്ചെണ്ണ തൂവി കൊടുക്കുന്നതും അല്ലെങ്കിൽ പഴയതോ കേടുവന്നതോ ആയി മാറ്റിവെച്ച് എണ്ണ താഴെയായി കൊടുക്കുന്നത് താഴെ കരി പിടിക്കാനുള്ള സാധ്യത ഒഴിവാക്കാൻ സഹായിക്കും.

എണ്ണ തേച്ചുകൊടുക്കുന്നു എന്നതുകൊണ്ട് തന്നെ പിന്നീട് കരി പിടിക്കുകയോ ഇതിനകത്ത് കറുത്ത പാടുകൾ പോലുമുണ്ട് എങ്കിൽ പോലും ഒരു വെറും ന്യൂസ് പേപ്പർ ഉപയോഗിച്ച് ഇതൊന്നു തുടച്ചെടുത്താൽ തന്നെ പൂർണമായി മാറുന്നത് കാണാം. ഇനി നിങ്ങൾക്കും നിങ്ങളുടെ വീട്ടിലെ എത്ര കരിപിടിച്ച പാത്രം ഈ രീതിയിൽ ട്രൈ ചെയ്യാം. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവൻ കണ്ടു നോക്കാം.