ഇത് ഒന്ന് അകത്തോട്ട് ചെന്നാൽ മതി ഇനി വയറു പൊട്ടിച്ചാകും

നിങ്ങളുടെ വീടുകളിലും ഈ രീതിയിൽ പെരുച്ചാഴി പോലുള്ള ജീവികളുടെ സാന്നിധ്യമോ ഇവയ്ക്കുള്ള വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്ന സാഹചര്യത്തിൽ ഇവയെ ഒഴിവാക്കാനും ഒപ്പം നിങ്ങളുടെ വീടും പരിസരവും കൂടുതൽ വൃത്തിയും ആരോഗ്യകരവുമായി സംരക്ഷിക്കുന്നതിന് വേണ്ടി ഒരു രീതി നിങ്ങൾക്കും ട്രൈ ചെയ്തു നോക്കാവുന്നതാണ്. വളരെ പ്രധാനമായി നമ്മുടെ വീടിന്റെയും മറ്റും പരിസരത്ത് ഇത്തരത്തിലുള്ള എലി പോലുള്ള ജീവികളെ സാന്നിധ്യം.

   

കാണുന്ന സമയത്ത് ഇവയെ ഒഴിവാക്കാനും നിങ്ങളുടെ വീടും മറ്റും കൂടുതൽ ഭംഗിയായി സൂക്ഷിക്കാനും വേണ്ടി.ഇവയെ ഒഴിവാക്കാൻ ഒരിക്കലും വിഷം പോലുള്ള കാര്യങ്ങൾ ഉപയോഗിക്കുന്നത് അത്ര ഉത്തമമല്ല. കാരണം ഇത്രയുള്ള വിഷാംശങ്ങൾ ഉപയോഗിക്കുന്നത് നമ്മുടെ വീട്ടിലെ തന്നെ വളർത്ത മൃഗങ്ങൾക്കും ചിലപ്പോഴൊക്കെ ആരോഗ്യ പ്രശ്നങ്ങൾ വരാനുള്ള സാധ്യത വർദ്ധിപ്പിക്കും.

അതുകൊണ്ടുതന്നെ വളരെ ശ്രദ്ധയോടെ എളുപ്പത്തിൽ നിങ്ങൾക്ക് നിസ്സാരമായി കിട്ടുന്ന ചില കാര്യങ്ങൾ പ്രയോഗിച്ച് എലികളെ അവയുടെ മാളത്തിൽ ചെന്ന് പണി കൊടുക്കുന്നതാണ് ഉത്തമം.ഇങ്ങനെ ഇനികൾക്ക് നല്ല ഒരു പണി കൊടുക്കാൻ വേണ്ടി തന്നെ ആദ്യമേ ഒരു പാത്രത്തിലേക്ക് കുറച്ച് ശർക്കര നല്ലപോലെ പൊടിച്ചത് ചേർത്ത് കൊടുക്കാം.

ശേഷം ഈ ശർക്കര ഒന്ന് അല്പം വെള്ളം ഒഴിച്ച് യോജിപ്പിച്ച ശേഷം ഇതിലേക്ക് അല്പം പാരസെറ്റമോൾ ഗുളികകൾ കൂടി ചേർത്തു കൊടുക്കുന്നത് ഗുണം ചെയ്യും. ഇതെല്ലാം നല്ലപോലെ യോജിപ്പിച്ച ശേഷം ഈ ഒരു ലായനിയിലേക്ക് കോട്ടൺ പന്നികൾ ചെറിയ പീസുകൾ ആക്കി ഉരുട്ടി ഇട്ടു കൊടുക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.