ഇനി നിങ്ങളുടെ കറ്റാർവാഴയും ഇരട്ടി വേഗത്തിൽ വളരും

ഒരു വീട്ടിൽ വളർത്തുന്ന ചെടികളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് തന്നെയാണ് കറ്റാർവാഴ. വളരെ പ്രധാനമായി ആരോടും സംബന്ധമായ പല പ്രശ്നങ്ങളെയും ഇല്ലാതാക്കാൻ സഹായിക്കുന്ന ഒന്നു കൂടിയാണ്. എന്നാൽ അതേ സമയം ഈ കറ്റാർവാഴ നട്ടുവളർത്തുന്ന സമയത്ത് മനസ്സിലാക്കേണ്ട ചില കാര്യങ്ങൾ കൂടിയുണ്ട്. പ്രധാനമായും കറ്റാർവാഴ വളർത്തുന്ന സമയത്ത് അതിനെ ഒരുപാട് വെള്ളം നൽകുന്നത് അത്ര അനുയോജ്യമായ രീതി അല്ല.

   

പ്രത്യേകിച്ച് കറ്റാർവാഴ ഒരുപാട് ജലാംശം ഉള്ള ഒരു ചെടിയാണ് എന്നതുകൊണ്ട് തന്നെ വളരെ മിതമായ അളവിൽ മാത്രം കൃത്യമായി ഇവയ്ക്ക് ജലാംശം നൽകുന്നതാണ് ഉത്തമം. മാത്രമല്ല കറ്റാർവാഴ നിങ്ങൾ വളർത്തുന്ന സമയത്ത് ഒരുപാട് വെയിലുള്ള ഭാഗസമയം ഒട്ടും വെയിലില്ലാത്ത ഭാഗങ്ങളിലും ആയി ഇവയെ വയ്ക്കരുത്. പകരം കൃത്യമായി ആവശ്യത്തിനു ചെറിയതോതിൽ വെയിൽ കിട്ടുന്ന ഭാഗത്ത് വെക്കുന്നതാണ് ഏറ്റവും അനുയോജ്യം.

അതേസമയം ഈ കറ്റാർവാഴ സാധാരണക്കാർ കൂടുതൽ വേഗത്തിലും കൂടുതൽ ആരോഗ്യത്തോടെ കൂടിയും വളരാൻ വേണ്ടി ഇവയ്ക്ക് നൽകേണ്ട ചില കാര്യങ്ങളെക്കുറിച്ച് കൂടി നമ്മൾ മനസ്സിലാക്കിയിരിക്കണം. നിസ്സാരമായി നമ്മുടെ വീടുകളിൽ നിന്നും വേസ്റ്റ് പുറത്തേക്ക് പറയുന്ന ചില കാര്യങ്ങളാണ് ഇതിന് നിങ്ങളെ സഹായിക്കുന്നത്.

ഇതിനായി അല്പം പഴത്തൊലി മുട്ടത്തുണ്ട് എന്നിവ നന്നായി ചെറുതായി മുറിച്ചെടുത്തശേഷം ഇത് ഒരു പാത്രത്തിൽ കുറച്ച് മണ്ണ് നിറച്ച് പ്രത്യേകിച്ചും പ്ലാസ്റ്റിക് കുപ്പികളാണ് എങ്കിൽ കൂടുതൽ ഉത്തമം. നിറച്ച് ചെടിച്ചട്ടിയുടെ ഏതെങ്കിലും ഒരു ഭാഗത്ത് വയ്ക്കുക. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവനായി നമുക്കും കണ്ടു നോക്കാം.