സാധാരണയായി നമ്മുടെ വീടുകളിലും ചിലപ്പോഴൊക്കെ പാറ്റ പല്ലി പോലുള്ള ശല്യം ഉണ്ടാക്കുന്ന സമയത്ത് ഇവ എങ്ങനെയെങ്കിലും ഒഴിവാക്കാൻ വേണ്ടി എത്രതന്നെ പരിശ്രമിക്കാനും ചിലപ്പോഴൊക്കെ നമ്മൾ തയ്യാറാണെങ്കിൽ പോലും ഇതിനൊന്നും റിസൾട്ട് കിട്ടാതെ വരുന്ന സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. ഇങ്ങനെ റിസൾട്ട് ഇല്ലാതെ ഇത്തരം ജീവികൾ വീണ്ടും വീണ്ടും നിങ്ങളുടെ വീടുകളിൽ ബുദ്ധിമുട്ടും ഉണ്ടാക്കുന്ന അവസ്ഥകൾ ഉണ്ടാവുന്ന സമയത്ത് വളരെ എളുപ്പത്തിൽ ഒഴിവാക്കാനും .
ഒട്ടും പ്രയാസമില്ലാതെ വളരെ നിസ്സാരമായി നിങ്ങളുടെ വീടിനകത്ത് ചില കാര്യങ്ങൾ ഉപയോഗിച്ചു എന്നുള്ള പ്രതിപതി കണ്ടെത്താനും ഇനി നിങ്ങൾക്കും വളരെ എളുപ്പം തന്നെയാണ്. ഒട്ടുംതന്നെ തളർന്നു പോകാതെ ഇതിനുള്ള മറ്റു മാർഗ്ഗങ്ങൾ കണ്ടുപിടിക്കുക എന്നതിലാണ് നാം കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടത്.
ഇങ്ങനെ നിങ്ങളുടെ വീടുകൾ വളരെ വലിയൊരു ബുദ്ധിമുട്ടായി മാറുന്ന ഇത്തരത്തിലുള്ള ജീവികളെ ഒഴിവാക്കാൻ വേണ്ടി നിങ്ങളുടെ അടുക്കളയിൽ നിന്നും അല്പം പേരും ജീരകം ഉപയോഗിച്ച് ഈയൊരു രീതി നിങ്ങൾക്ക് ഒന്ന് ട്രൈ ചെയ്തു നോക്കാവുന്നതാണ്. ഇതിനായി ഒരു ചെറിയ ക്ലാസിലേക്ക് കുറച്ചു വെള്ളം എടുത്ത് ഇതിലേക്ക് ആവശ്യത്തിന് പെരുംജീരകം നന്നായി പൊടിച്ചെടുത്തത് ചേർത്ത് കൊടുക്കുക.
ആവശ്യത്തിന് ബേക്കിംഗ് സോഡ കൂടി ചേർത്തു കൊടുത്താൽ നല്ല പോലെ ഈ മിക്സ് യോജിപ്പിച്ച് ഒരു സ്പ്രേ അല്ലാതെയോ നിങ്ങൾക്ക് ഇത്തരം ജീവികൾ വരാൻ സാധ്യതയുള്ള ഭാഗങ്ങളിൽ എല്ലാം ഉപയോഗിക്കാവുന്നതാണ്. പപ്പായ ഇല ഉപയോഗിക്കുന്ന സമയത്ത് പലർക്കും ഇത് ഒരു ദുർഗന്ധമായി അനുഭവപ്പെടാറുണ്ട് എന്നതുകൊണ്ട് തന്നെ പേരും ജീരകം ഏറ്റവും നല്ല ഒരു ഉപാധിയായി പ്രയോഗിക്കാം.