ഇഷ്ടമുള്ളത് കൊടുത്തു ഇനി എലിയെ കെണിയിൽ പെടുത്താം

കുറച്ച് സ്ഥലം ഉള്ളൂ എങ്കിലും പലപ്പോഴും നമ്മുടെ വീടിന്റെ പരിസരത്ത് ധാരാളമായി കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നം തന്നെയാണ് ജീവികളുടെ സാന്നിധ്യം. ഇത്തരത്തിലുള്ള ജീവികൾ നിങ്ങളുടെ വീട്ടിലും ഒരു വലിയ ബുദ്ധിമുട്ടായി മാറുന്ന സാഹചര്യമുണ്ട് എങ്കിൽ ഉറപ്പായും ഇവയെ ഒഴിവാക്കാൻ വേണ്ടി പല മാർഗങ്ങളും പരീക്ഷിച്ചു മടുത്തു പോയ ആളുകൾ ആയിരിക്കാം.

   

എന്നാൽ വളരെ എളുപ്പത്തിൽ നിങ്ങളുടെ തന്നെ വീട്ടിലുള്ള ചില കാര്യങ്ങൾ ഉപയോഗിച്ച് ഇനി എത്ര വലിയ എലിയെയും പെരുച്ചാഴിയെയും നിങ്ങൾക്ക് കെണിവെച്ച് പിടിച്ച് നശിപ്പിക്കാൻ സാധിക്കും. വളരെ എളുപ്പത്തിൽ നിസ്സാരമായി നിങ്ങളുടെ വീട്ടിലുള്ള ഇത്തരത്തിലുള്ള ചില കാര്യങ്ങൾ പ്രയോഗിച്ചത് നിങ്ങൾക്ക് എലിയെ പോലും അറിയാതെ പിടിക്കാൻ ഈ ഒരു കാര്യം ചെയ്തു നോക്കാം.

പ്രധാനമായും ഇനിയെങ്ങനെ പിടിക്കാൻ വേണ്ടി നിങ്ങൾ ചെയ്തു കൊടുക്കേണ്ടത് നിസ്സാരമായ ഈ ഒരു കാര്യം മാത്രമാണ്. ഒരു തക്കാളിയുടെ പകുതി മുറിച്ചെടുത്ത ശേഷം ഇതിനുമുകളിൽ അല്പം മുളകുപൊടി വിതറി കൊടുക്കാം ഇതിനോടൊപ്പം തന്നെ അല്പം ശർക്കര കൂടി പൊടിച്ചത് വിതറി കൊടുത്ത് എനിക്ക് കെണിയുടെ മാളത്തിനടിയിൽ വച്ച് കൊടുക്കാം.

മാത്രമല്ല അല്പം ഗോതമ്പുപൊടിയിലേക്ക് പാരസെറ്റമോൾ ഗുളിക പൊടിച്ചെടുത്തതും ചേർത്ത് എലിയെ പിടിക്കാൻ എളുപ്പമാണ്. ഇതൊന്നും ഇല്ല എങ്കിലും റോഡരികിൽ നിൽക്കുന്ന എരിക്ക് എന്ന ഇലയുടെ അല്പം ഇലകൾ പൊട്ടിച്ച് ചതച്ച് എലിയുടെ മാളത്തിന് അരികിൽ വച്ച് കൊടുക്കുന്നതും ഏറെ ഫലം ചെയ്യും. നിങ്ങൾക്കും ഇനി എലിയെ സിമ്പിൾ ആയി പിടിക്കാം. തുടർന്ന് വീഡിയോ മുഴുവൻ കാണാം.