ഇനി കറ്റാർവാഴ മൂന്നിരട്ടി വേഗത്തിലും ആരോഗ്യത്തിലും

ഇന്ന് പൊതുവായി എല്ലാ വീടുകളിലും കാണുന്ന ഒരു ചെടി ആണ് എങ്കിൽ പോലും കറ്റാവായ അതിന്റെ ശരിയായ രീതിയിൽ വളർത്തുകയാണ് എങ്കിൽ ഇത് സാധാരണ കാണുന്നതിനേക്കാൾ കൂടുതൽ വേഗത്തിലും ഒപ്പം കൂടുതൽ ആരോഗ്യത്തിലും തടിച്ച് ഉണ്ടാകുന്നത് കാണാൻ നിങ്ങൾക്കും സാധിക്കും. ഉറപ്പായും ഒരു വീട്ടിൽ ഉണ്ടായിരിക്കേണ്ട ചില ചെടികളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് തന്നെയാണ് കറ്റാർവാഴ.

   

നിങ്ങളും നിങ്ങളുടെ വീടുകളിൽ ഇനി കറ്റാർവാഴ വളർത്തുന്ന സമയത്ത് ഈ ഒരു രീതി ഒന്ന് ചെയ്തു നോക്കുന്നത് ഏറെ ഫലം ചെയ്യും. പ്രധാനമായും ഇനി കറ്റാവായ വളർത്തുന്ന സമയത്ത് ഇതിന്റെ ആരോഗ്യത്തിനുവേണ്ടി ചേർത്തു കൊടുക്കുന്ന വളങ്ങളും മറ്റും ഒന്ന് ശ്രദ്ധിച്ചാൽ മാത്രം മതി. ആരോഗ്യപരമായ പല പ്രശ്നങ്ങളും പരിഹരിക്കുന്ന ഒരു മരുന്നായി തന്നെ കറ്റാർവാഴ നമുക്കും ഉപയോഗിക്കാവുന്നതാണ്.

അതുകൊണ്ടുതന്നെ ഇനി നിങ്ങളും നിങ്ങളുടെ വീടുകളിൽ കറ്റാർവാഴ നട്ടു വളർത്താൻ ശ്രമിക്കുക. കറ്റാർവാഴ വളർത്തുമ്പോൾ ഒരുപാട് തണലുള്ള സ്ഥലങ്ങളിൽ വച്ചു കൊടുക്കുന്നതിനേക്കാൾ ചെറിയ രീതിയിൽ എങ്കിലും വെയിൽ കിട്ടുന്ന അല്പം തണൽ ലഭിക്കുന്നതുമായ ചെറിയ ഷെയിഡുകളിൽ വച്ച് കൊടുക്കുക.

ഇതിനോടൊപ്പം തന്നെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം മറ്റു ചെടികളെപ്പോലെ ദിവസവും ധാരാളമായി വെള്ളം ഒഴിച്ചു കൊടുക്കേണ്ട ആവശ്യം ഈ ചെടിക്കില്ല. പകരം വളരെ ചുരുങ്ങിയ അളവിൽ ആഴ്ചയിൽ ഒരു ദിവസം മാത്രം വെള്ളമൊഴിച്ചു കൊടുക്കുക വേണ്ടത്. ഇതിനോടൊപ്പം തന്നെ ചേർത്തു കൊടുക്കേണ്ടത് മുട്ടത്തുണ്ട് ചായപ്പൊടിയുടെ വേസ്റ്റ് വരുന്ന ഭാഗം എന്നിവ ചേർത്ത് മിക്സി ജാറിൽ പിടിച്ചെടുത്താണ്. തുടർന്ന് വീഡിയോ കാണാം.