കരിമ്പനല്ല ഇനി അതിനപ്പുറം വന്നാലും പ്രശ്നമല്ല

നമ്മുടെ വീടുകളിലും കാണും ചിലപ്പോഴൊക്കെ കറുത്ത പുള്ളികൾ ഉള്ള വസ്ത്രങ്ങൾ ഉപയോഗിക്കാൻ മടിയോടുകൂടി മാറ്റിവച്ച ഒരു അവസ്ഥ. നിങ്ങളുടെ വീടുകളിലും ഈ രീതിയിൽ കരിമ്പനടിച്ച രീതിയിലുള്ള വസ്ത്രങ്ങൾ ഉണ്ടെങ്കിൽ മനസ്സിലാക്കേണ്ടത് ഇത് വരാനുള്ള കാരണം തന്നെയാണ്.

   

പ്രത്യേകിച്ചും ശരിയായി ഉണങ്ങാതെ ചെറിയ നനവോടുകൂടി വസ്ത്രങ്ങൾ മടക്കി വയ്ക്കുമ്പോഴും ചുരുണ്ടുപൊടി കിടക്കുമ്പോഴും ഇത്തരത്തിലുള്ള കരിമ്പൻ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രത്യേകിച്ച് ചെറിയ കുട്ടികളും മറ്റും ഉള്ള വീടുകളാണ് എങ്കിൽ ഉറപ്പായും ഈ ഒരു അവസ്ഥ നിങ്ങളുടെ വീട്ടിലെ ചില സാഹചര്യങ്ങളിലും വന്നുചേരാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്.

അതുകൊണ്ടുതന്നെ വളരെ എളുപ്പത്തിൽ ഈ ഒരു പ്രശ്നം പരിഹരിക്കാനും നിങ്ങളുടെ വസ്ത്രങ്ങളെ കൂടുതൽ ഭംഗിയായി സൂക്ഷിക്കാനും ഇനി നിങ്ങൾ ഇങ്ങനെ മാത്രം ഒന്ന് ചെയ്താൽ മതി. പ്രധാനമായും വസ്ത്രങ്ങളിൽ ഇത്തരത്തിലുള്ള കരിമ്പൻ ഒഴിവാക്കാൻ വേണ്ടി ഒരുപാട് സമയം ഉരച്ച് കഷ്ടപ്പെടുന്ന ചില ആളുകളെ എങ്കിലും നാം കണ്ടിട്ടുണ്ടാകും എന്നാൽ ഒട്ടും കഷ്ടപ്പെടാതെ ഒരുപാട് ഉരക്കാതെയും വൃത്തിയാക്കാതെയും തന്നെ വളരെ പെട്ടെന്ന് ഈ ഒരു കരിമീൻ കുത്തുകൾ പൂർണമായി പോവുകയും.

നിങ്ങളുടെ വസ്ത്രങ്ങൾ പുതുപുത്തൻ പോലെ സൂക്ഷിക്കുകയും ചെയ്യാൻ ഇനി നിങ്ങൾക്കും ഈ ഒരു രീതി ഒന്ന് ചെയ്തു നോക്കാവുന്നതാണ്. പ്രത്യേകിച്ചും അട്ടങ്ങളിൽ കാണുന്ന ഈ ഒരു അവസ്ഥ മാറ്റിയെടുക്കാൻ വേണ്ടി വളരെ എളുപ്പമുള്ള ഈ ഒരു രീതി നിങ്ങളും ഒന്ന് ചെയ്തു നോക്കൂ. ഇതിനുവേണ്ടി ആദ്യമേ കുറച്ച് സോപ്പുപൊടിയും ചെറുനാരങ്ങ നേരുമാണ് ആവശ്യം. തുടർന്ന് വീഡിയോ കാണാം.