കറിവേപ്പില തഴച്ച് വളരാൻ ഇനി ഒരു കിടിലൻ രഹസ്യം

മിക്കവാറും വീടുകളിലും ഉണ്ടാകേണ്ട ചെടികളിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ചെടി തന്നെയാണ് കറിവേപ്പില. എന്നാൽ പലപ്പോഴും ആളുകൾ എത്ര ശ്രമിച്ചിട്ടും വളരാതെ മുരടിച്ചു നിൽക്കുന്ന ഒരു അവസ്ഥയിലും ഈ കറിവേപ്പില ധാരാളമായി കണ്ടിട്ടുണ്ടാകാം. നമ്മുടെ വീടുകളിലും ഈ രീതിയിൽ കറിവേപ്പില ശരിയായി വളരാതെ മുരടിച്ച് നിൽക്കുന്ന അവസ്ഥയിലോ നട്ടുപിടിപ്പിക്കാൻ സാധിക്കാതെ .

   

നിൽക്കുന്ന അവസ്ഥയിലോ ഉണ്ടെങ്കിൽ ഉറപ്പായും നിങ്ങൾ ഈ ഒരു കാര്യം ഒന്ന് ചെയ്തു നോക്കൂ. പ്രത്യേകിച്ച് കറിവേപ്പില വളർത്തുന്നതും ഇത് പരിപാലിക്കുന്നതുമായ ഇത്തരത്തിലുള്ള ചില കാര്യങ്ങൾ നിങ്ങൾക്ക് ഏറെ ഫലപ്രദമായി ഉപയോഗിച്ചുക. ഉറപ്പായും നിങ്ങളുടെ വീടുകളിൽ ഉണ്ടായിരിക്കേണ്ട ചെടികളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നുതന്നെയാണ് കറിവേപ്പില.

കാരണം കറിവേപ്പില ചില പ്രത്യേകമായ ഗുണങ്ങൾ ആരോഗ്യത്തിനും ആയുസ്സിനും അതുപോലെതന്നെ ഭക്ഷണത്തിനും ഒരുപോലെ ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്. ഇനി നിങ്ങൾക്കും വീടുകളിൽ കറിവേപ്പില ഈ പറയുന്ന രീതിയിൽ ഒന്ന് ചെയ്തു നോക്കാം. ഇതിനായി കറിവേപ്പില താഴെയായി അല്പം മണ്ണ് മാറ്റിയ ശേഷം .

അതിലേക്ക് ഈ ഒരു രഹസ്യത്തെ കൂട്ട് ഇട്ടു കൊടുക്കാം. ഒരു പാത്രത്തിൽ ആവശ്യത്തിന് കടലപ്പിണ്ണാക്ക് എടുത്തശേഷം ഇതിലേക്ക് മൂന്നു ഗ്ലാസ് കഞ്ഞിവെള്ളം തലേദിവസത്തേക്ക് ഒഴിച്ചു കൊടുക്കാം. ശേഷം ഇത് നന്നായി യോജിപ്പിച്ച ശേഷം കറിവേപ്പില താഴെയായി ഇട്ടു കൊടുക്കാം. ഇതിനു മുകളിലായി മണ്ണ് കൂട്ടിയിട്ട് ശേഷം അല്പം ചാരം കൂടി വിതറി കൊടുക്കാം. ആവശ്യത്തിന് വെള്ളം ഒഴിച്ച് നിങ്ങളും ഒന്ന് കാത്തിരിക്കു. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.