ഇത്ര എളുപ്പമുള്ള ഇക്കാര്യം ആണോ ഇതുവരെ അറിയാതെ പോയത്

ഇനിമുതൽ നമുക്കും എത്ര കോഴിയെ വേണമെങ്കിലും വീട്ടിൽ വളരെ എളുപ്പത്തിൽ വളരെ വൃത്തിയായി തന്നെ വളർത്താൻ ഈ ഒരു രീതി നിങ്ങൾക്ക് ഏറെ ഉപകാരപ്രദമായിരിക്കും. പ്രധാനമായും കോഴിയെ വളർത്തുന്ന ആളുകളാണ് എങ്കിൽ ഉറപ്പായും കോഴിയെ വളർത്തുന്ന സമയത്ത് ഇക്കാര്യം ശ്രദ്ധിച്ച് ഒന്ന് ചെയ്തു നോക്കൂ.

   

ഇങ്ങനെ ചെയ്യുകയാണ് എങ്കിൽ കോഴികൾക്ക് ഇത് നടക്കാനും മറ്റും വളരെ എളുപ്പമായിരിക്കും എന്നതിനോടൊപ്പം തന്നെ ഇവയുടെ സാന്നിധ്യം നമുക്ക് ഒരിക്കലും ഒരു ബുദ്ധിമുട്ടായോ നമ്മുടെ വീടിന്റെ ഏതെങ്കിലും ഒരു ഭാഗം വൃത്തികേടായി പോകുന്ന അവസ്ഥയോ ഉണ്ടാകില്ല. മാത്രമല്ല ഒരു ഭാഗത്ത് മാത്രം നിൽക്കുന്നില്ല എന്നതുകൊണ്ട് അവിടെ ധാരാളമായി കാഷ്ടം വരുന്ന ഇത് ദുർഗന്ധം ഉളവാക്കുന്നതിനുള്ള സാധ്യതകളും ഒഴിവാക്കും.

കോഴിയെ വളർത്തുന്ന സമയത്ത് ഈ വീഡിയോയിൽ കാണുന്ന രീതിയിൽ തന്നെ ഒന്ന് നെറ്റ് കെട്ടി നിങ്ങൾക്കും ചെയ്തു നോക്കാം. മാത്രമല്ല വീട്ടിൽ മുരിങ്ങയില കറി വയ്ക്കുന്നത് ഇഷ്ടമാണ് എങ്കിലും ഇത് വൃത്തിയാക്കി എടുക്കേണ്ട കാര്യം ആലോചിക്കുമ്പോൾ പിന്നോട്ട് പോകാറുണ്ട്. എന്നാൽ ഇനി മുരിങ്ങയില വൃത്തിയാക്കുക വളരെ എളുപ്പമുള്ള ഒരു കാര്യമായി തേടുന്നു.

ഇതിനെ നിങ്ങളെ സഹായിക്കുന്നത് നിങ്ങളുടെ വീട്ടിലുള്ള ഇഡലി പാത്രത്തിനകത്ത് കാണുന്ന ഈ അരിപ്പ പാത്രമാണ്. ഇത് ഉപയോഗിച്ച് ഇനി നിങ്ങൾക്ക് എത്ര മുരിങ്ങയില വേണമെങ്കിലും എത്ര വേഗത്തിലും വൃത്തിയാക്കി എടുക്കാൻ സാധിക്കും. മുരിങ്ങയില മാത്രമല്ല ഓല കേറിയെടുത്ത് ചൂടുണ്ടാക്കുന്നവർക്കും ഇത് ഒരു എളുപ്പമാർഗമായി ഉപയോഗിക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവൻ കണ്ടു നോക്കാം.