പ്രശ്നം കണ്ടുപിടിക്കാൻ ഒരു കഷണം ന്യൂസ് പേപ്പർ മതി.

നമ്മുടെ വീടുകളിലും ചിലപ്പോഴൊക്കെ സംശയകരമായ സാഹചര്യങ്ങളിൽ ചിലപ്പോഴൊക്കെ രണ്ടുപേരും വല്ലാതെ വർദ്ധിക്കുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിൽ നിങ്ങളുടെ വീടുകളിലും കരണ്ട് ബില്ല് ഇരട്ടിയായി വർദ്ധിക്കുന്ന ഒരു സാഹചര്യം ഉണ്ടായിട്ടുണ്ട് എങ്കിൽ ഉറപ്പായും നിങ്ങൾ ഇക്കാര്യം ചെയ്തിരിക്കുന്നത് ഏറെ ഗുണം ചെയ്യും. പ്രധാനമായും എല്ലാവരും തന്നെ വീടുകളിൽ ചിലപ്പോഴൊക്കെ അനുഭവിക്കുന്ന ഒരു വലിയ പ്രശ്നം തന്നെയാണ് കറന്റ് ബില്ല് സാധാരണക്കാർ കൂടുതലായി വരുന്നു എന്നത്.

   

ഇത്തരത്തിലുള്ള ഒരു അസാധാരണത്വം കാണുമ്പോൾ ഇത് ഏത് രീതിയിലാണ് ഇരട്ടിയായി വധിക്കാനുള്ള സാഹചര്യം ഉണ്ടായത് എന്നതുകൂടി നമുക്കും തിരിച്ചറിയാൻ സാധിക്കും. ഇങ്ങനെ കറണ്ട് ബില്ല് കൂടുന്നതിനുള്ള കാരണം മിക്കപ്പോഴും നമ്മുടെ വീട്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങൾ തന്നെയായിരിക്കാം.

കൂട്ടത്തിൽ ഏറ്റവും അപകടകാരി നാം അടുക്കളയിൽ വച്ചിരിക്കുന്ന നമ്മുടെ ഫ്രിഡ്ജ് തന്നെ ആയിരിക്കും. ഇടയ്ക്കിടെ തുറന്നു വയ്ക്കുന്നുണ്ട് എങ്കിലും ഇത്തരത്തിൽ ഫ്രിഡ്ജിനകത്ത് കൂടി കറണ്ട് കൂടുതലായി നഷ്ടപ്പെടുന്നു എന്നത് നാം പലപ്പോഴും മനസ്സിലാക്കാറില്ല. യഥാർത്ഥത്തിൽ കറണ്ട് ബില്ല് കൂടാൻ ഫ്രിഡ്ജ് കാരണമാകുന്നതിന് ഏറ്റവും പ്രധാനപ്പെട്ട കാരണം ഫ്രിഡ്ജിന്റെ ഡോറിനോട് ചേർന്ന് കാണപ്പെടുന്ന റബ്ബർ വാഷ് തന്നെ ആണ്.

ഈ റബ്ബർ വാഷിനെ ഇടയിലേക്ക് ധാരാളം മായി അഴുക്ക് കടന്നു കൂടുകയും ഇതിന്റെ ഭാഗമായി ഫ്രിഡ്ജ് ശരിയായി പൂർണമായും അടയാതെ നിൽക്കുകയും ഇതുവഴി കറണ്ടിന്റെ ബിൽ കൂടാനുള്ള സാധ്യത വർദ്ധിക്കുകയും ചെയ്യും. ഒരു ന്യൂസ് പേപ്പർ ഫ്രിഡ്ജിനകത്തേക്ക് കടത്തിക്കൊടുത്ത് പുറത്തേക്ക് ഫ്രിഡ്ജ് അടച്ചശേഷം വലിച്ചിടുമ്പോൾ ഇത് ഈസിയായി പോയിരുന്നു എങ്കിൽ ഇതുതന്നെയാണ് കാരണം. തുടർന്ന് വീഡിയോ കാണാം.