ഇത്രയും എളുപ്പമുള്ള വഴി ഉണ്ടായിട്ടാണോ ഇതുവരെ ചെയ്യാഞ്ഞത്

സാധാരണയായി തന്നെ നമ്മുടെയെല്ലാം വീടുകളിൽ ഉപയോഗിക്കുന്ന അടുക്കളയിലെ സിംഗിനകത്ത് സ്ത്രീകൾ പലപ്പോഴും ദേഷ്യത്തോടെയും വിഷമത്തോടെയും നോക്കി കാണുന്ന ഒരു പ്രധാനപ്പെട്ട ബുദ്ധിമുട്ട് തന്നെയാണ് ഇതിനകത്ത് അഴുക്ക് കെട്ടിക്കിടക്കുന്ന ഒരു അവസ്ഥ. ഈ അഴുക്കിന്റെ ഭാഗമായി തന്നെ വെള്ളം ശരിയായി പോകാതെ ബ്ലോക്ക് ആകുന്ന ഒരു ബുദ്ധിമുട്ടും ഉണ്ടാകാറുണ്ട്.

   

നിങ്ങളുടെ വീട്ടിലെ സിങ്കിലും ഇതേ രീതിയിലുള്ള ഒരു ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉറപ്പായും നിങ്ങൾക്കും ഈ ഒരു കാര്യം ചെയ്തു നോക്കാവുന്നതാണ്. ആദ്യതവണ തന്നെ ഇത് ചെയ്യുമ്പോൾ കാണുന്ന റിസൾട്ട് നിങ്ങൾക്ക് പിന്നീട് ഉണ്ടാകുന്ന ഈ പ്രയാസ സമയത്ത് വളരെ എളുപ്പമാണ് ഇത് പരിഹരിക്കാൻ എന്നതിനെ മനസ്സിലാക്കി നൽകുന്നു.

പ്രത്യേകിച്ച് നിങ്ങൾ പലപ്പോഴും വീടുകളിൽ വെറുതെ എറിഞ്ഞു കളയുന്ന അല്ലെങ്കിൽ പ്ലാസ്റ്റിക് വാങ്ങുന്നവർക്ക് നൽകുന്ന പ്ലാസ്റ്റിക് കുപ്പി ഉപയോഗിച്ച് നിങ്ങൾക്ക് ഇതിനുള്ള പരിഹാരം ചെയ്യാം. പ്ലാസ്റ്റിക് കുപ്പിയുടെ ഏറ്റവും താഴെയായി വരുന്ന ഭാഗം ചെറുതായി ഒന്ന് മുറിച്ചു കളഞ്ഞതിനുശേഷം നിങ്ങളുടെ വീട്ടിലെ സിംഗിനകത്ത് ബ്ലോക്ക് വരുന്ന സമയത്ത് ഇതിന്റെ ദ്വാരങ്ങൾ ഉള്ള ഭാഗത്ത് നല്ലപോലെ ഉള്ളിലേക്ക് അമർത്തി കൊടുത്താൽ മാത്രം മതി.

ഇങ്ങനെ ചെയ്യുമ്പോൾ ഇതിനകത്ത് എയർ ടൈറ്റായി വെള്ളം പെട്ടെന്ന് ബ്ലോക്ക് മാറി പോവുകയും ചെയ്യും. ഇതേ രീതിയിൽ തന്നെ വാക്കും ക്ലീനർ ഉപയോഗിച്ചും ചെയ്യാം. മാത്രമല്ല ഡ്രെയിൻ ക്ലീനറുകൾ എന്ന പേരിൽ മാർക്കറ്റിൽ ലഭിക്കുന്ന പൗഡർ ഉപയോഗിച്ച് നിങ്ങൾക്ക് വളരെ എളുപ്പത്തിൽ ബ്ലോക്ക് ഇല്ലാതാക്കാം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.