ഇന്ന് മിക്കവാറും വീടുകളിലും വളരെ പൊതുവായയും സ്ഥിരമായി ഉപയോഗിക്കുന്ന ഒരു ഇലക്ട്രോണിക് ഉപകരണമാണ് മിക്സി. സ്ഥിരമായി ഇങ്ങനെ ഉപയോഗിക്കുന്നു എന്നതുകൊണ്ട് തന്നെ ഇത്തരം മിക്സികൾ വളരെ പെട്ടെന്ന് തന്നെ അഴുക്കു പിടിക്കാനും പിന്നീട് പഴയ ഒരു രൂപത്തിലേക്ക് മാറാനുള്ള സാധ്യതയും വളരെ കൂടുതലാണ് എന്ന് തന്നെ പറയാം.
പ്രത്യേകിച്ച് മിക്സിക്ക് ഉപയോഗിക്കുന്ന സമയത്ത് ഇതിൽ നിന്നും പുറത്തേക്ക് ചാടുന്ന ഭക്ഷണപദാർത്ഥങ്ങൾ മിക്സിയിലും മറ്റും പറ്റിപ്പിടിച്ച് മിക്സിയുടെ ഭംഗി നഷ്ടപ്പെടാനും വൃത്തികേട് ആകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇങ്ങനെ നിങ്ങളുടെ വീടുകളിൽ മിക്സിയും ഈ രീതിയിൽ തന്നെ വൃത്തികേടായി ഒരു അവസ്ഥയിലാണ് ഉള്ളത് എങ്കിൽ പോലും വിഷമിക്കേണ്ട വളരെ എളുപ്പത്തിൽ തന്നെ ഈ ഒരു അവസ്ഥ മാറ്റിയെടുത്ത് ഭംഗിയാക്കി സൂക്ഷിക്കാൻ ഇനി നിങ്ങൾക്കും സാധിക്കുന്നു.
പ്രത്യേകിച്ചും മിക്സി ഉപയോഗിക്കുന്ന സമയത്ത് ഇത്തരത്തിലുള്ള ചില നിസ്സാര കാര്യങ്ങൾ മനസ്സിലാക്കിയാൽ തന്നെ നിങ്ങൾക്കും വലിയ രീതിയിൽ നിങ്ങളുടെ വീടിന്റെ അംഗവും ഒപ്പം മെസ്സിയും പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും വൃത്തിയായി സൂക്ഷിക്കാൻ സാധിക്കും. കുറച്ച് ബേക്കിംഗ് സോഡ ചെറുനാരങ്ങ എന്നിവ നിങ്ങളുടെ മിക്സി അഴുക്കുപിടിച്ച ഭാഗത്തേക്ക് ഇട്ടു കൊടുക്കാം.
പഴയ ചെറുനാരങ്ങ തൊണ്ട് കൊണ്ട് അല്ലെങ്കിൽ പിഴിഞ്ഞെടുത്ത ബേക്കിംഗ് സോഡയിലേക്ക് ചേർത്ത് അല്പം ഡിഷ് വാഷ് ഈയൊരു മിശ്രിതം തൊണ്ട് കൊണ്ട് നല്ലപോലെ മിക്സിയിൽ മുഴുവനായി ഉറച്ചു കൊടുക്കാം. കുറച്ചു സമയത്തിനുള്ളിൽ ഉണങ്ങിയ ഒരു തുണി കൊണ്ട് ഇത് തുടച്ചെടുക്കുക. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.