നമ്മുടെയെല്ലാം വീടുകളിൽ പലപ്പോഴും ഒരു വലിയ പ്രധാന പ്രശ്നം തന്നെയാണ് വീടിനകത്തേക്ക് കടന്നുവരുന്ന പൊടി മണ്ണ്. എന്നാൽ മിക്കവാറും ആളുകളും ഇത്തരത്തിൽ വീടിനകത്തേക്ക് വരുന്ന ഇത്തരം പൊടി ഇല്ലാതാക്കുന്നതിനും പൊടിയും അകത്തു വരുന്നത് തടയുന്നതിനും വേണ്ടിയും വീടിന്റെ മുൻവശത്തും പല ഭാഗങ്ങളിലും ആയി ചവിട്ടികൾ പോലുള്ളവ ഇട്ട് കൊടുക്കുന്നത് സാധാരണമാണ്.
ഇത്തരത്തിലുള്ള ഡോർമേറ്റുകൾ ഉപയോഗിക്കുന്ന സമയത്ത് പലപ്പോഴും ഇത് വാങ്ങാൻ വേണ്ടി നിങ്ങൾ പണം ചെലവാക്കേണ്ട ആവശ്യകത ഉണ്ടാകാറുണ്ട്. എന്നാൽ വളരെ നിസ്സാരമായി നിങ്ങളുടെ വീട്ടിലുള്ള ചില വേസ്റ്റ് തുണികൾ ഉപയോഗിച്ച് നിങ്ങൾക്ക് ഇത് ഉണ്ടാക്കിയെടുക്കാൻ സാധിക്കും എന്ന യാഥാർത്ഥ്യം പലരും തിരിച്ചറിയാതെ പോകുന്നു.
പ്രധാനമായും നിങ്ങളുടെ വീടുകളിൽ ഇങ്ങനെ വെറുതെ വേസ്റ്റായി കിടക്കുന്നു തുണികൾ ഉപയോഗിച്ച് നിങ്ങൾക്ക് വളരെ ഭംഗിയുള്ളതും എന്നാൽ ഉപയോഗിക്കാൻ കൂടുതൽ എളുപ്പമുള്ളതുമായ ഇത്തരം ഡോർ മാറ്റുകൾ ഉണ്ടാക്കിയെടുക്കാൻ സാധിക്കും. കാഴ്ചയ്ക്ക് വളരെ ഭംഗിയുള്ളതായി തോന്നുന്ന ഇത്തരം ഡോർ മാറ്റുകൾ ഉണ്ടാക്കിയെടുക്കാൻ വീട്ടിലുള്ള പഴയ സഞ്ചികളും ഇതിനോടൊപ്പം തന്നെ ഉപയോഗിക്കാവുന്നതാണ്.
വളരെ വൃത്തിയായി കൃത്യമായി ഈ വീഡിയോയിൽ പറയുന്ന രീതിയിൽ തന്നെ തുണികളെ വെട്ടി ഒതുക്കിയെടുത്ത ശേഷം കൃത്യമായി ഇങ്ങനെയുള്ള ഒരു ഡോർ മാറ്റ് നിങ്ങൾക്കും തയ്യാറാക്കി എടുക്കാം. ഇതിനോടൊപ്പം സഞ്ചി ചേർത്തുകൊടുക്കുന്നത് കൂടുതൽ കട്ടി ഉണ്ടാകാനും പെട്ടെന്ന് തെന്നി പോകാതിരിക്കാനും സഹായിക്കും. വളരെ ഭംഗിയായി ഇത്തരം പഴയ തുണികളിൽ നിന്നും ഉണ്ടാക്കുന്ന ഡോർമാറ്റുകൾ നിങ്ങൾക്ക് കൂടുതൽ പണം ലാഭത്തിനും കാരണമാകും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.