വേസ്റ്റിൽ കിടക്കുന്ന പ്ലാസ്റ്റിക് കുപ്പിക്കും പണികിട്ടി.

പലപ്പോഴും വീട് വൃത്തിയാക്കുന്ന ജോലി ഉപയോഗിച്ച് വീടിന് പുറമേ മുറ്റത്ത് കിടക്കുന്ന ചവറുകൾ വൃത്തിയാക്കാൻ ഒരിക്കലും സാധിക്കാത്ത അവസ്ഥകൾ ഉണ്ട്. നിങ്ങളുടെ വീട്ടുമുറ്റത്ത് കിടക്കുന്ന ഷവറുകൾ പെട്ടെന്ന് തന്നെ വൃത്തിയാക്കി അടിച്ചു വാരിയെടുക്കുന്നതിനും ഒരുപാട് നഷ്ടപ്പെടാതെ വളരെ എളുപ്പത്തിൽ തന്നെ അല്പം കട്ടിയുള്ള കരടുകൾ പോലും പെട്ടെന്ന് പോരുന്നതിന് ഈ ഒരു ചൂല് നിങ്ങളെ സഹായിക്കും.

   

സാധാരണയായി പലരും ഈർക്കിൽ ഉപയോഗിച്ചുള്ള ചൂലുകളാണ് ഇതിനുവേണ്ടി ഉപയോഗിക്കാറുള്ളത് എന്നതുകൊണ്ട് തന്നെ കുറച്ചുനാൾ കഴിയുമ്പോൾ വളരെ പെട്ടെന്ന് കേടു വരാനുള്ള സാധ്യതയുമുണ്ട്. നിങ്ങളും ഇതേ രീതിയിൽ കേടുവരാൻ സാധ്യതയുള്ള ഇത്തരം ഉപയോഗിക്കുന്നത്.

എങ്കിൽ ഒട്ടും കഷ്ടപ്പെടാതെ വളരെ എളുപ്പത്തിൽ ഒരു രൂപ പോലും ചെലവില്ലാതെ നിങ്ങൾക്ക് ഈ ഒരു ചൂൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും.ഇങ്ങനെ ഒരു ചൂല് ഉണ്ടാക്കിയെടുക്കാൻ വേണ്ടി നിങ്ങളുടെ വീട്ടിൽ കിടക്കുന്ന വെറും വേസ്റ്റ് മാത്രം മതിയാകും. ഇങ്ങനെ വേസ്റ്റിൽ നിന്നും എടുത്ത ഒരു പ്ലാസ്റ്റിക് കുപ്പി ഉപയോഗിച്ച് നിങ്ങൾക്ക് ഒരു നല്ല ചൂൽ ഉണ്ടാക്കിയെടുക്കാൻ കഴിയും.

ഇങ്ങനെ ചൂൽ ഉണ്ടാക്കാൻ വേണ്ടി പ്ലാസ്റ്റിക് കുപ്പി വീഡിയോ കാണുന്ന രീതിയിൽ തന്നെ വളരെ കനം കുറഞ്ഞ റിബൺ ആകൃതിയിൽ ഒരു ബ്ലേഡ് കത്തി ഉപയോഗിച്ച് മുറിച്ചെടുക്കാം. ശേഷം ഇത് ഒരു പലകയിൽ വളരെ വൃത്തിയായി ചുറ്റിക്കെട്ടിയ ശേഷം നല്ല തിളച്ച വെള്ളത്തിലിട്ട് ചൂടാക്കി എടുക്കാം. ഇത് ഇനി കൃത്യമായി ഒരു ടൈ ഉപയോഗിച്ച് കെട്ടിയെടുക്കാം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.