ഈ ഒരു ഒറ്റ ഇല കൊണ്ട് സംഭവിക്കുന്ന മായാജാലം.

കേരളത്തിൽ ജീവിക്കുന്ന നമുക്ക് എല്ലാം തന്നെ വളരെയധികം സുപരിചിതമായ ഒരു ഇലയാണ് പനിക്കൂർക്ക. ഇതിന്റെ പേര് സൂചിപ്പിക്കുന്ന പോലെ തന്നെ പനിയും മറ്റും ഉണ്ടാകുന്ന സമയത്ത് ഏറ്റവും കൂടുതലായി ഉപയോഗിച്ച് വരുന്ന ഒന്നുതന്നെയാണ് ഇത്. പല നാടുകളിലും ഈ ഒരു ഇലക്കും ചെടിക്കും പല പേരുകളാണ് ഉള്ളത് എങ്കിൽ പോലും ഇതുകൊണ്ടുള്ള ഉപയോഗങ്ങൾ ഒരുപോലെ തന്നെയാണ്. പ്രധാനമായും ജലദോഷം കഫക്കെട്ട് പനി പോലുള്ള ചെറിയ രോഗങ്ങൾ ഉണ്ടാകുന്ന സമയത്ത് ഇതിന്റെ ഇല വാടി പിഴിഞ്ഞ് നീരെടുത്തു കഴിക്കുന്നത് ഗുണം ചെയ്യാറുണ്ട്.

   

അതിരാവിലെ വെറും വയറ്റിൽ പനിക്കൂർക്കയില നീരും തേനും ചേർത്ത് കഴിക്കുന്നത് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളെ അകറ്റാനും സഹായിക്കും. പല രീതിയിലുള്ള രോഗാവസ്ഥകളും ഒരുപോലെ തടയാൻ സഹായിക്കുന്ന ഈ ഒരു മരുന്ന് നിങ്ങൾക്കും ഇനി ഉപയോഗിച്ചു നോക്കാം.

പ്രത്യേകിച്ചും നിങ്ങളുടെ വീടുകളിൽ വളരെ സുലഭമായി കിട്ടുന്ന ഈ ഒരു ചെടിയുടെ ഇലയും നീരും ഒരുപോലെ നിങ്ങളുടെ ആരോഗ്യത്തിന് വളരെ ഗുണം ചെയ്യുന്ന ഒന്നുതന്നെയാണ് എന്ന വാസ്തവം മനസ്സിലാക്കുക. മാത്രമല്ല ഇനി നിങ്ങളുടെ വീടുകളിൽ പല്ലി പോലുള്ള ജീവികളുടെ ശല്യം വലിയതോതിൽ സമയത്തും ഇതിന് ഒരു പ്രതിവിധിയായി ഒരു ഇല മാത്രം വെച്ചുകൊടുത്താൽ മതിയാകും.

പനിക്കൂർക്ക ഇല ഉപയോഗിച്ച് പല്ലികളെയും ചെറുജീവികളെയും അകറ്റാൻ സാധിക്കുന്നു എന്ന് പല ആളുകളും മനസ്സിലാക്കിയിരിക്കുന്നു. നിങ്ങൾക്കും ഇനി നിങ്ങളുടെ വീടുകളിൽ ഉണ്ടാകുന്ന ഇത്തരം ചെറുജീവികളുടെ ശല്യം ഈ ഒരു ഇല കൊണ്ട് തന്നെ മാറ്റിയേക്കാം. ഉറപ്പായും നിങ്ങളുടെ ഇത്തരം ബുദ്ധിമുട്ടുണ്ടാകുമ്പോൾ ഇനി ഈയൊരു പരീക്ഷണം ഒന്ന് ചെയ്തു നോക്കൂ. തുടർന്ന് വീഡിയോ കാണാം.