ഇനിയെങ്കിലും കാപ്പിപ്പൊടി ഇങ്ങനെ കാപ്പി വെച്ച് അവസാനിപ്പിക്കല്ലേ.

നമ്മുടെയെല്ലാം വീടുകളിൽ തന്നെ കാപ്പി കുടിക്കാൻ ഇഷ്ടമുള്ള ആളുകൾ ഉണ്ടായിരിക്കും എന്നാൽ ഇങ്ങനെ കാവ്യ കൊണ്ട് ഇനി കാപ്പി മാത്രം വെച്ച് കുടിച്ചാൽ പോരാ. അതുകൊണ്ട് ചെയ്യാവുന്ന മറ്റു ചില കാര്യങ്ങൾ കൂടി നിങ്ങൾ അറിയുകയാണ് എങ്കിൽ ഇനി നിങ്ങൾക്ക് ഉപയോഗിക്കുന്നതിനേക്കാൾ ഉപരിയായി കാപ്പിപ്പൊടി ഇത്തരം ചില കാര്യങ്ങൾക്ക് വേണ്ടിയാണ് ഉപയോഗിക്കാൻ പോകുന്നത്.

   

പ്രധാനമായും കാപ്പിപ്പൊടി ഉപയോഗിച്ച് നിങ്ങളുടെ വീട്ടിലെ തന്നെ ചില പ്രത്യേകമായ കാര്യങ്ങൾ ചെയ്യാമെന്നതു കൊണ്ട് ഇനി കാപ്പിപ്പൊടി കാപ്പിക്ക് വേണ്ടി മാത്രമായി മാറ്റി വയ്ക്കാതിരിക്കുക. ഇങ്ങനെ നിങ്ങളുടെ വീടുകളിൽ ഇനി കാപ്പിപ്പൊടി ഉപയോഗിച്ച് ഇത്തരം ചില കാര്യങ്ങൾ നിങ്ങളും ഒന്ന് ചെയ്തു നോക്കൂ.

പ്രത്യേകിച്ചും ഇവ ചെയ്യുന്നത് വഴിയായി നിങ്ങളുടെ വീട്ടിൽ തന്നെ ചില നിങ്ങൾ അനുഭവിക്കുന്ന വലിയ ചില പ്രശ്നങ്ങൾക്കുള്ള പരിഹാരമാകും ഇത്. ഈ രീതിയിൽ നിങ്ങളുടെ വീടുകളിൽ നിങ്ങൾ അനുഭവിക്കുന്ന ഏറ്റവും വലിയ ഒരു പ്രശ്നം തന്നെയാണ് വീടിനകത്ത് വൃത്തിയാക്കുന്ന ജോലികൾ ചെയ്യുക എന്നത്. ഇത്തരത്തിലുള്ള ട്രെയിനിങ് ജോലികൾ ചെയ്യുന്ന സമയത്ത് ഇനി കാപ്പിപ്പൊടി ഉപയോഗിക്കുകയാണ് എങ്കിൽ വളരെ പെട്ടെന്ന് തന്നെ വൃത്തിയായി കിട്ടും.

എന്നതു മാത്രമല്ല മറ്റുള്ള ഏത് സൊല്യൂഷനേക്കാളും എന്തുകൊണ്ടും ഇത് വളരെയധികം റിസൾട്ട് നൽകുന്ന തന്നെയായിരിക്കും. ഇതിനായി അല്പം കാപ്പിപ്പൊടി വിനാഗിരി ബേക്കിംഗ് സോഡ എന്നിവ ചേർത്ത് നല്ലപോലെ ബാത്റൂമിലും എല്ലാം തന്നെ ഉപയോഗിക്കാവുന്നതാണ്. ഇതുകൊണ്ട് വൃത്തിയാക്കുമ്പോൾ മറ്റെന്തിനെക്കാൾ കൂടുതൽ നല്ല വൃത്തിയുള്ള ബാത്റൂം നിങ്ങൾക്കും സ്വന്തമാക്കാം. തുടർന്ന് വീഡിയോ കാണാം.