വെള്ളം കഴിഞ്ഞതറിയാൻ ഇനി മുകളിൽ കയറി നോക്കേണ്ടതില്ല.

സാധാരണയായി നിങ്ങളുടെ വീടുകളിൽ ചിലപ്പോൾ അബദ്ധം പറ്റി ടാങ്ക് നിറഞ്ഞ് വെള്ളം ഒരുപാട് പോകുന്ന ഒരു അവസരങ്ങൾ ഉണ്ടാകാറുണ്ട്. ടാങ്ക് ഒരുപാട് ഉയരത്തിലാണ് ഇരിക്കുന്നത് എങ്കിൽ ടാങ്ക് നിറഞ്ഞു എന്നത് ഇടയ്ക്കിടെ കയറി നോക്കാൻ സാധിക്കുകയില്ല എന്നതും ഒരു യാഥാർത്ഥ്യം തന്നെയാണ്.

   

നിങ്ങളും ഈ രീതിയിൽ നിങ്ങളുടെ വാട്ടർ എങ്ങനെ അകത്ത് വെള്ളം നിറഞ്ഞു പോകുന്നത് മുൻകൂട്ടി തിരിച്ചറിയാൻ നിങ്ങളെ സഹായിക്കുന്ന ഒരു രീതിയാണ് എന്ന് ഇവിടെ പറയാൻ പോകുന്നത്. പ്രത്യേകിച്ച് ഈ ഒരു രീതി നിങ്ങളും ട്രൈ ചെയ്യുകയാണ് എങ്കിൽ നിങ്ങളുടെ വീട്ടിലും വാട്ടർ ടാങ്ക് നിറയുന്നതിനു മുൻപേ നിങ്ങൾക്ക് അടുക്കളയിൽ നിന്നുകൊണ്ടുതന്നെ ഇത് തിരിച്ചറിയാൻ സാധിക്കും.

നിങ്ങളുടെ വീടുകളിൽ വെറുതെ കളയുന്ന രണ്ട് പ്ലാസ്റ്റിക് കുപ്പി ഉപയോഗിച്ച് ഈ കാര്യം നിങ്ങൾക്ക് അറിയുവാൻ മുൻകൂട്ടി സഹായിക്കുന്ന ഈ രീതി ഒന്ന് ട്രൈ ചെയ്തു നോക്കൂ. പ്രധാനമായും വാട്ടർ ടാങ്കിനകത്ത് നിങ്ങളുടെ അടുക്കള ഭാഗത്ത് നിങ്ങൾക്ക് പെട്ടെന്ന് കാണുന്ന രീതിയിൽ ചുമരിനോട് ചേർന്നു ഈ കുപ്പി സെറ്റ് ചെയ്യുകയാണ് എങ്കിൽ ഒരുപാട് ബുദ്ധിമുട്ടാതെ ശ്രദ്ധിക്കാതെയും തന്നെ പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കുന്നു.

രണ്ടു കുപ്പികളും ഒരേ വലുപ്പത്തിലുള്ളതും ഒരുപോലെ വെള്ളം നിറച്ചതുമായ ശേഷം ഇത് ഒരെണ്ണം വാട്ടർ ടാങ്കിലും ഒരെണ്ണം അടുക്കളയിൽ നിന്നും നിങ്ങൾക്ക് കാണാൻ സാധിക്കുന്ന ഭാഗത്തും ഒരു ചെറിയ കനം കുറഞ്ഞ കയർ ഉപയോഗിച്ച് കെട്ടി നോക്കുക. ഈ കുപ്പി തന്നെ നിങ്ങളുടെ പ്രശ്നങ്ങൾ ഇനി പെട്ടെന്ന് പരിഹരിക്കാൻ സാധിക്കും. തുടർന്ന് വീഡിയോ കാണാം.