സാധാരണയായി നമ്മുടെയെല്ലാം വീടുകളിൽ പല പ്രശ്നങ്ങളും ഉണ്ടാകാറുള്ളത് എങ്കിലും ഏറ്റവും കൂടുതലായി നാം അനുഭവിച്ചിട്ടുള്ള ഒരു പ്രധാന പ്രശ്നം നിങ്ങളുടെ ബാത്റൂമിലെ വൃത്തികേടുകൾ തന്നെ ആയിരിക്കും. എത്ര തന്നെ വൃത്തിയാക്കിയാലും ചിലപ്പോൾ ഒക്കെ ദുർഗന്ധം നിലനിൽക്കുന്നതോ അല്ലെങ്കിൽ ടൈലുകൾക്ക് ഇടയിൽ അഴുക്ക് നിലനിൽക്കുന്നത് ആയ ഒരു അവസ്ഥ ഉണ്ടാകാറുണ്ട്.
നിങ്ങളും ഈ രീതിയിലുള്ള ഒരു ബുദ്ധിമുട്ട് എപ്പോഴെങ്കിലും അനുഭവിച്ചിട്ടുണ്ട് എങ്കിൽ ഉറപ്പായി അതിനുള്ള പരിഹാരവും നിങ്ങളുടെ തന്നെ കയ്യിൽ ഉണ്ട്. ഇത്തരത്തിലുള്ള കഴുത്തകറകൾ ഇല്ലാതാക്കാൻ വേണ്ടി നിങ്ങൾ ചെയ്യേണ്ടത് നിസ്സാരമായ ഒരു കാര്യം തന്നെയാണ്. ഇതിനായി ആദ്യമേ ഒരു പാത്രത്തിലേക്ക് കുറച്ചു വിനാഗിരി ബേക്കിംഗ് സോഡാ ഉപ്പ് എന്നിവ ചേർത്ത് കൊടുക്കാം ഇത് ഒരു പത ലഭിക്കുന്നതിന് വേണ്ടി ഡിഷ് വാഷ് സോപ്പ് പൊടിയോ ഉപയോഗിക്കാം.
ശേഷം ഇത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് ഇത് ഒരു സ്പ്രേ ബോട്ടിലിലേക്ക് മാറ്റുക. ഉറപ്പായും ഇങ്ങനെ ഒരു സ്പ്രേ നിങ്ങൾ ഉണ്ടാക്കി വച്ചത് നിങ്ങൾക്ക് ഒരുപാട് കാലത്തേക്ക് നിങ്ങളുടെ ബാത്റൂമിലും മറ്റും അനുഭവിക്കുന്ന ഇത്തരത്തിലുള്ള ക്ലീനിങ് പ്രശ്നങ്ങൾക്കുള്ള നല്ല ഒരു പരിഹാരം ആയിരിക്കും.
ഇനി നിങ്ങളും ഇങ്ങനെ ബാത്ത്റൂമിൽ അനുഭവിക്കുന്ന ഇത്തരത്തിലുള്ള ക്ലീനിങ് ജോലികൾ വളരെ എളുപ്പത്തിൽ ചെയ്തുതീർക്കാൻ തരത്തിലുള്ള ചില മാർഗങ്ങൾ നിങ്ങളെ സഹായിക്കും. ഉറപ്പായും നിങ്ങളുടെ ബാത്റൂമിന് ഡയലുകൾക്കിടയിൽ പറ്റിപ്പിടിച്ച് മഞ്ഞ കറകൾ ഉള്ള ഭാഗത്തേക്ക് ഇത് ഒന്ന് സ്പ്രേ ചെയ്തു നോക്കൂ. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.