നിങ്ങളുടെ വീട്ടിലും കൊതുകിന്റെ ശല്യം വല്ലാതെ കൂടുന്ന ഒരു പ്രത്യേക സമയം തന്നെയാണ് മഴക്കാലം. ഒരാളുടെ വീട്ടിൽ മാത്രമല്ല സാധാരണയായി എല്ലാ വീടുകളിലും എത്ര വൃത്തിയുള്ള വീടുകളാണ് എങ്കിൽ പോലും ഇത്തരത്തിൽ കൊതുകിന്റെ സാന്നിധ്യം വളരെയേറെ അധികമായി വർദ്ധിക്കുന്ന ഒരു സമയമാണ് ഈ ഒരു മഴക്കാലം എന്ന നിങ്ങൾക്ക് ഉറപ്പിച്ച് പറയാൻ ആകും.
നിങ്ങളുടെ വീട്ടിലും ഈ രീതിയിൽ കൊതുക് വലിയ ഒരു ശല്യമായി മാറുന്ന അവസ്ഥ ഉണ്ടെങ്കിൽ ഉറപ്പായും നിങ്ങൾ ചെയ്തു നോക്കേണ്ട ഒരു മാർഗ്ഗത്തെക്കുറിച്ച് പരിചയപ്പെടാം. പ്രത്യേകിച്ചും ഒരുപാട് ബുദ്ധിമുട്ടുകൾ ഇല്ലാതെ വളരെ എളുപ്പത്തിൽ നിങ്ങൾക്കും നിങ്ങളുടെ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് തന്നെ കൂടുതൽ മുഴുവനായി നശിപ്പിക്കാൻ സാധിക്കും.
പ്രത്യേകിച്ചും ഇങ്ങനെ കൊതുക് നിങ്ങളുടെ വീട്ടിലെ ഒരു വലിയ ശല്യമായി മാറുന്ന സാഹചര്യത്തിൽ പല രീതിയിലുള്ള മാർഗങ്ങളും മാർക്കറ്റിൽ നിന്നും വാങ്ങാൻ കിട്ടും എങ്കിൽ പോലും നിങ്ങൾക്ക് വളരെ നാച്ചുറലായി ഉപയോഗിക്കാവുന്ന മാർഗങ്ങളാണ് ഇത്. ഇതിനായി ആദ്യമേ ഒരു സബോള നല്ലപോലെ അരച്ച് ജ്യൂസ് ആക്കി എടുത്ത.
ശേഷം ഇതിലേക്ക് രണ്ടോ മൂന്നോ കർപ്പൂരം പൊടിച്ചത് ചേർത്ത് ഒപ്പം തന്നെ ആവശ്യത്തിന് വിനാഗിരിയും ചേർത്ത് ശേഷം ഈ ഒരു മിക്സ് ഒരു കോട്ടൺ പഞ്ഞിയിൽ മുക്കിയെടുത്തു വീടിന്റെ പല ഭാഗങ്ങളിലായി വച്ചു കൊടുക്കാം. മാത്രമല്ല ശീമക്കൊന്ന എന്ന ഇല വീടിന്റെ പല ഭാഗത്തായി ഇട്ടു കൊടുക്കുന്നതും അകറ്റാൻ സഹായിക്കും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കാണാം.