വർഷത്തിലൊരിക്കലെ ഇനി മാറാല ചൂല് തൊടേണ്ടതുള്ളൂ.

സാധാരണയായി നമ്മുടെ എല്ലാം വീടുകളിൽ ചിലപ്പോഴൊക്കെ വീടിന്റെ ഓരോ മുക്കിലും മൂലയിലും പെട്ടെന്ന് മാറാല പിടിക്കുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. യഥാർത്ഥത്തിൽ എട്ടുകാലികളുടെ എണ്ണം കൂടുകയും ഇവയെ നശിപ്പിക്കാതെ പല ഭാഗത്തും നിലനിൽക്കുന്നതിനെയും ഭാഗമായിട്ടാണ് ഈ രീതിയിൽ മാറാല വളരെ പെട്ടെന്ന് ഉണ്ടാകാനുള്ള സാധ്യത വർദ്ധിക്കുന്നത്.

   

നിങ്ങളുടെ വീടുകളിലും ഈ രീതിയിൽ മാറാന് ഒരു വലിയ ബുദ്ധിമുട്ടായി മാറുന്ന അവസ്ഥ ഉണ്ട് എങ്കിൽ ഉറപ്പായും നിങ്ങൾ ഈ ഒരു വീഡിയോ കണ്ടിരിക്കുന്നത് വളരെയധികം ഫലപ്രദമായിരിക്കും. പ്രത്യേകിച്ചും ഇതിലൂടെ നിങ്ങളുടെ വീട്ടിൽ ബുദ്ധിമുട്ടായി മാറുന്ന മാറാല മുഴുവനും ഇല്ലാതാക്കാം എന്ന് മാത്രമല്ല ഈച്ച പല്ലി പാറ്റ പോലുള്ള ജീവികളുടെ സാന്നിധ്യവും ഇല്ലാതാക്കാൻ ഇതുകൊണ്ട് തന്നെ സാധിക്കുന്നു.

ഇനി ഒരു ഒറ്റ മിക്സ് ആഴ്ചയിൽ ഒരു ദിവസമോ വർഷത്തിൽ ഒരു ദിവസമോ തന്നെയും ഉപയോഗിച്ചാൽ തന്നെ ഒരേ രീതിയിൽ റിസൾട്ട് ലഭിക്കും. ഇതിനായി ഒരു പാത്രത്തിലേക്ക് അല്പം കർപ്പൂരം ഒപ്പം തന്നെ ഗ്രാമ്പൂ എന്നിവ ചേർത്ത് നല്ലപോലെ പൊടിച്ചെടുക്കാം. ഒരു കുഴി നല്ല തിളച്ച വെള്ളത്തിലേക്ക് ചേർത്ത് ഒന്ന് തിളപ്പിച്ച ശേഷം കുറച്ച് വിനാഗിരി കൂടി ഇതിലേക്ക് ചേർത്തു കൊടുക്കാം.

ഇതിലേക്ക് അല്പം ബേക്കിംഗ് സോഡ കൂടി ചേർത്ത് നന്നായി അരിച്ചെടുക്കുക. ശേഷം ഈ മിക്സ് ഒരു സ്പ്രേ ബോട്ടിലിലേക്ക് മാറ്റിയശേഷം വീട്ടിൽ മാറാനുള്ള ഭാഗങ്ങളിൽ കൂടുതലായി ഉപയോഗിച്ചു നോക്കാം. ഉറപ്പായും നല്ല റിസൾട്ട് ഉണ്ടാകും. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.