ഒരൊറ്റ പ്ലാസ്റ്റിക് കുപ്പി കൊണ്ട് നിങ്ങളുടെ എത്രയും വലിയ പ്രശ്നം തീർന്നു.

സാധാരണയായി മഴക്കാലത്ത് നിങ്ങളുടെ വീടുകളിലും മറ്റും മഴയിൽ വിരിക്കാൻ വേണ്ടി നേരം നോക്കി നിൽക്കേണ്ട അവസ്ഥ ഉണ്ടാകാറുണ്ട്. പ്രത്യേകിച്ചും മഴ ഇല്ലാത്ത നേരങ്ങളിൽ ഇവ ഒന്ന് അഴകയിൽ വിരിച്ചിട്ട് ഇതിനെ ഈർപ്പം കളഞ്ഞു കിട്ടാൻ ഒരുപാട് കഷ്ടപ്പാട് ഉണ്ടാകും. എന്നാൽ നിങ്ങളുടെ വീട്ടിൽ ഈ രീതിയിൽ തുണികൾ ഉണക്കിയെടുക്കാൻ വേണ്ടി ഇനിയും ഈ രീതിയിൽ ആഴക്കയെ ആശ്രയിക്കേണ്ട കാര്യമില്ല.

   

വളരെ എളുപ്പത്തിൽ നിങ്ങൾക്ക് തന്നെ തയ്യാറാക്കി എടുക്കുന്ന ഈയൊരു ഉപകരണം ഉപയോഗിച്ച് നിങ്ങൾക്കും നിങ്ങളുടെ വീട്ടിൽ എത്ര തുണികൾ ഉണ്ടെങ്കിലും ഇവയെല്ലാം ഒരേ സമയം തന്നെ ഉണക്കിയെടുക്കാൻ സാധിക്കും. നിങ്ങളും ഈയൊരു രീതിയാണ് ഉപയോഗിക്കുന്നത് എങ്കിൽ .

ഒരുപാട് സമയം ചെലവാക്കാതെ വളരെ പെട്ടെന്ന് തന്നെ മഴ പെയ്യുമ്പോൾ തന്നെ ഓടിപ്പോയി ഇവയെല്ലാം ഒറ്റ തവണ തന്നെ എടുത്തുമാറ്റാൻ സാധിക്കുന്നു.ഇനി മഴ വരുന്ന സമയത്ത് ഒന്ന് ആലോചിച്ചു നിൽക്കാൻ പോലും സമയമില്ലാതെ ഇവയെല്ലാം വളരെ പെട്ടെന്ന് എടുത്തു മാറ്റാൻ ഈ ഒരു രീതി ചെയ്യുന്നത് തന്നെയാണ് എന്തുകൊണ്ടും വളരെയധികം ഫലപ്രദം.

പ്രത്യേകിച്ചും തുണികൾ അഴകയിൽ വിരിച്ചിരുന്ന ഒരു പകരമായി ഒരു പ്ലാസ്റ്റിക് കുപ്പിയുടെ തല ഭാഗവും കടഭാഗവും ഒരുപോലെ ദ്വാരമുണ്ടാക്കിയ ശേഷം ഇതിലൂടെ ഒരു നൂല് കടത്തുക. ശേഷം കുപ്പിയുടെ പരന്ന ഭാഗത്തും ആവശ്യത്തിന് ഇതിലൂടെ എല്ലാം നൂല് കടത്തി ഇവന്റെ അറ്റം ഭാഗം കെട്ടിവെക്കാം. ഇങ്ങനെ കെടക്കുന്ന നൂലുകൾ ഓരോന്നും പല വലിപ്പത്തിൽ ആയിരിക്കാൻ ശ്രദ്ധിക്കണം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ കാണാം.