ഇനി വെള്ളം തിളച്ചാലും ഒരു തുള്ളി പുറത്തു പോകില്ല.

സാധാരണയായി നിങ്ങളുടെ അടുക്കള ജോലികൾ വളരെ പെട്ടെന്ന് ചെയ്തത് തീർക്കാൻ സഹായിക്കുന്ന പല ടിപ്പുകളും നിങ്ങൾക്ക് അറിവുണ്ടാകും. ഈ രീതിയിൽ നിങ്ങളുടെ അടുക്കള ജോലികൾക്ക് കൂടുതൽ എളുപ്പമായി ചെയ്തു തീർക്കാൻ നിങ്ങളെ സഹായിക്കുന്ന ഒരു രീതിയാണ് ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത്.

   

പ്രധാനമായും അടുക്കള ജോലികൾ പെട്ടെന്ന് ചെയ്തുതീർക്കാൻ പച്ചക്കറികളും മറ്റും വളരെ ഈസിയായി അരിഞ്ഞെടുക്കാനും വേണ്ടി ഏതൊരു പച്ചക്കറിയും വലിയ സൈസിൽ ഇത് മിക്സി ജാറിലിട്ട് വെറുതെ ഒന്ന് ക്രഷ് ചെയ്ത് എടുത്താൽ മതിയാകും.  തട്ടികൊണ്ട് നിങ്ങൾ എത്രതന്നെ കഷ്ടപ്പെട്ട് കഴിഞ്ഞാലും ഇത്രയും പെർഫെക്റ്റ് ആയി ഒരിക്കലും കിട്ടില്ല.

ചോറും മറ്റും തിളപ്പിക്കാൻ വയ്ക്കുന്ന സമയത്ത് ഗ്യാസിന് മുകളിലാണ് എങ്കിലും അടുപ്പിന് മുകളിലാണ് എങ്കിലും ഇവർ തിളച്ചു പുറത്തേക്ക് ഒഴുകിപ്പോകുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. മിക്കവാറും വീടുകളും ഉണ്ടാകണം ഇങ്ങനെയുള്ള ഒരു അവസ്ഥ ഒഴിവാക്കാനായി പാത്രത്തിന്റെ ചുറ്റുഭാഗത്തായി അല്പം വെളിച്ചെണ്ണ തൂകി കൊടുക്കാം. മാത്രമല്ല പാത്രത്തിന്റെഏറ്റവും മുകൾഭാഗത്ത് ഒരു സ്പൂൺ വെച്ചു കൊടുക്കുന്നത് ഈ ഒരു അവസ്ഥ ഒഴിവാക്കാൻ സഹായിക്കും.

തലയിലെ ചൂട് രാവിലെ തിളപ്പിച്ച് കഴിക്കുന്ന രീതി ഉള്ള ആളുകളാണ് എങ്കിൽ ഇതിനെക്കാൾ ഫ്രഷ് ആയി ആ ചോറിനെ ഉപയോഗിക്കാൻ സാധിക്കുന്ന ഒരു രീതിയാണ് ഇത് ആവി കയറ്റി ഉപയോഗിക്കുക എന്നത് . ഇതിനായി ഇഡലി ചെമ്പിനകത്ത് വെള്ളം വെച്ച് തിളപ്പിച്ച ശേഷം ആവി കേറ്റാനായി ഇതിനു മുകളിലായി ഇട്ടു കൊടുക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവനായി കണ്ടു നോക്കണം.