കേരംതിങ്ങുന്ന നാടാണ് എന്നതുകൊണ്ട് തന്നെ പലപ്പോഴും നമ്മുടെ ചുറ്റുപാടിലും എപ്പോഴും തെങ്ങുകൾ കാണാനാകുന്നു. എന്നാൽ നിങ്ങൾ ഇങ്ങനെ തെങ്ങുകൾ കാണുന്ന സമയത്ത് ചിലപ്പോഴൊക്കെ ഇവയിൽ നിറയെ തേങ്ങ ഇല്ലാതെ മുരടിച്ചു നിൽക്കുന്ന അവസ്ഥയിലും കാണാറുണ്ട്. ഇങ്ങനെ ശരിയായി തേങ്ങ ഉണ്ടാകാതെ മുരടിച്ചു നിൽക്കുന്ന അവസ്ഥയിലാണ് നിങ്ങളുടെ മുറ്റത്തും തെങ്ങ് നിൽക്കുന്നത് എങ്കിൽ ഉറപ്പായും നിങ്ങൾ ഇക്കാര്യം ചെയ്തു നോക്കണം.
ഓരോ വർഷം കഴിയുന്തോറും എങ്ങനെ നൽകുന്ന വെള്ളത്തിന്റെ അളവിലും വർദ്ധനവ് ഉണ്ടാക്കേണ്ടത് ആവശ്യമാണ്. പ്രത്യേകിച്ചും തെങ്ങ് ഇങ്ങനെ ശരിയായി വളരാതെ വരുന്നതും തെങ്ങിനുള്ള നാളികേരത്തിന്റെ അളവ് കുറയുന്നതും ശരിയായി വെള്ളവും വളവും ലഭിക്കാതെയും പരിചരണം കിട്ടാതെയും നിൽക്കുന്നതുകൊണ്ട് തന്നെ ആയിരിക്കും.
നിങ്ങളുടെ വീട്ടിൽ നിൽക്കുന്ന തെങ്ങിനും കൃത്യമായ ഒരു വളപ്രയോഗം നടത്തേണ്ടതിനുവേണ്ടി മൂന്നുവർഷം പ്രായമായ രംഗങ്ങളാണ് എങ്കിൽ ഇതിനെ 15 കിലോയോളം വളം നൽകേണ്ടത് ആവശ്യമാണ്. ഇതിനായി 10 കിലോ ചാണകവും ഒപ്പം മൂന്നു കിലോ വേപ്പിൻ പിണ്ണാക്കും 2 കിലോ എല്ലുപൊടിയും ആണ് ചേർത്ത് കൊടുക്കേണ്ടത്.
ഈ വർഷത്തിൽ നിങ്ങൾ ചെയ്തുകൊടുക്കുന്ന വളത്തിനും പ്രയോഗങ്ങൾക്കുള്ള ഫലം കിട്ടാൻ പോകുന്നത് അടുത്ത വർഷത്തെ വിളവെ ആയിരിക്കും. ഒരു തെങ്ങിൽ പൂക്കുല ഉണ്ടായി തേങ്ങയായി മൂത്ത് വരുന്നതിന് ഒരു വർഷമെങ്കിലും സമയം എടുക്കുന്നു. കൃത്യമായി തലവെടുത്ത് ജൈവവളങ്ങളും വെള്ളവും നൽകുന്നത് തെങ്ങിന്റെ ആരോഗ്യം കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കും. ഈ ഒരു കാരണം കൊണ്ട് തന്നെ തെങ്ങ് കൂടുതൽ വിളവ് നൽകുകയും ചെയ്യും. തുടർന്ന് വീഡിയോ മുഴുവൻ കാണാം.