സാധാരണയായി നിങ്ങളുടെ വീടുകളിൽ മാറാനുള്ള ചൂലുകൾ പണം കൊടുത്ത് വാങ്ങുന്ന ഒരു രീതി ആയിരിക്കാം ഉള്ളത്. എന്നാൽഇനി മുതൽ നിങ്ങളുടെ വീടുകളിൽ പണം കൊടുത്ത് ഒരു മാനചൂൽ വാങ്ങേണ്ട ആവശ്യം ഉണ്ടാകുന്നില്ല. പ്രത്യേകിച്ചും നിങ്ങളുടെ വീടുകളിൽ ഉപയോഗിക്കുന്ന ഇത്തരം മാറാലുകൾ വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് സ്വന്തമായി ഉണ്ടാക്കിയെടുക്കാൻ കഴിയുന്നു.
പ്രധാനമായും ഇങ്ങനെയുള്ള മാറാല ചൂടുള്ള പണം കൊടുത്തു വാങ്ങുന്നതിനേക്കാൾ കൂടുതൽ എളുപ്പത്തിൽ ഉപയോഗിക്കാനും ഒപ്പം വൃത്തിയാക്കാനും സാധിക്കുന്ന രീതിയിൽ നിങ്ങൾക്ക് തന്നെ സ്വന്തമായി ഉണ്ടാക്കിയെടുക്കാം. ഇങ്ങനെ എളുപ്പത്തിൽ നിങ്ങൾക്ക് സ്വന്തമാക്കി ഉണ്ടാക്കാൻ സാധിക്കുന്ന ഈ മാറാല ഉണ്ടാക്കാൻ നിങ്ങൾ പലപ്പോഴും വെറുതെ നശിപ്പിച്ചു കളയുന്ന ഈ പ്ലാസ്റ്റിക് കുപ്പികൾ മാത്രം.
തന്നെ മതിയാകും. രണ്ട് ലിറ്ററിന്റെ മൂന്ന് പ്ലാസ്റ്റിക് കുപ്പികൾ ഉണ്ട് എങ്കിൽ നിങ്ങൾക്കും എളുപ്പത്തിൽ മാറാന് സ്വന്തമായി ഉണ്ടാക്കാം. ഇതിനായി ഒരു പ്ലാസ്റ്റിക് കുപ്പിയുടെ താഴ്ഭാഗം മുറിക്കുക തന്നെ മുകൾ ഭാഗത്തേക്ക് റിബൺ പോലെ ഉതിർന്നുകിടക്കുന്ന രീതിയിൽ ചെറുതായി മുകളിലേക്ക് അറ്റം വരെയല്ലാതെ തന്നെ മുറിച്ച് വൃത്തിയായി എടുക്കാം.
ശേഷം മറ്റു രണ്ടു കുട്ടികളുടെയും മുകൾഭാഗവും താഴ്ഭാഗവും മുറിച്ചു കളഞ്ഞശേഷം ഇതേ രീതിയിൽ തന്നെ റിബൺ പോലെ മുറിച്ചെടുത്ത മുകൾഭാഗം ഉള്ള കുപ്പിയുമായി ചേർത്ത് ഒട്ടിച്ച് വയ്ക്കുക. ഇത് ഒരു പഴയ മോപ്പിന്റെ കോലം അല്ലെങ്കിൽ പിവിസി പൈപ്പുമായി യോജിപ്പിച്ച് സിമ്പിൾ ആയി ഉപയോഗിക്കാം. ഒന്ന് ട്രൈ ചെയ്തു നോക്കൂ. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വേണ്ടിയോ മുഴുവനായും കാണാം.