കരിമ്പൻപുളികളും കറയും ഇനി ഒന്നും അവശേഷിക്കില്ല

സാധാരണയായി നിങ്ങളുടെ വീടുകളിൽ ചെറിയ കുട്ടികളും മറ്റുമുണ്ട് എങ്കിൽ ഇവർ സ്കൂളിൽ പോകുമ്പോൾ ധരിക്കുന്ന യൂണിഫോമുകളും മറ്റും വളരെ പെട്ടെന്ന് തന്നെ കറ പിടിക്കാനുള്ള സാധ്യത കൂടുതലാണ്. കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും കളിക്കുന്ന സമയങ്ങളിലും ഇവരുടെ വസ്ത്രത്തിലേക്ക് പിടിക്കുന്ന ഇത്തരത്തിലുള്ള കറ പെട്ടെന്ന് ഇല്ലാതാക്കുന്നതിനും ഇവരുടെ യൂണിഫോമും മറ്റും എപ്പോഴും പുതിയത് പോലെ തന്നെ നിലനിർത്താനും വേണ്ടി നിസ്സാരമായ ഒരു പ്രവർത്തി മാത്രമാണ്.

   

നിങ്ങൾ ചെയ്തു കൊടുക്കേണ്ടത്. പ്രധാനമായും യൂണിഫോമുകൾ മാത്രമല്ല മുതിർന്ന ആളുകളും മറ്റും ധരിക്കുന്ന വസ്ത്രങ്ങളിലും ഇങ്ങനെ ഇളം നിറമുള്ള വസ്ത്രങ്ങളാണ് എങ്കിൽ പെട്ടെന്ന് കരിമ്പനും കറയും പിടിക്കാനും ഇത് നന്നായി എടുത്തു കാണാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇങ്ങനെയുള്ള ചില സാഹചര്യങ്ങൾ ഒഴിവാക്കാനും നിങ്ങളുടെ വസ്ത്രങ്ങൾ എപ്പോഴും പുത്തൻ പുതിയത് പോലെ തന്നെ നിലനിർത്താനും നിസ്സാരമായ ഈ ഒരു കാര്യം നിങ്ങളും ഒന്ന് ചെയ്തു നോക്കൂ.

പലരും ഇങ്ങനെയുള്ള കറ ഇല്ലാതാക്കാൻ വേണ്ടി വസ്ത്രങ്ങളിൽ ക്ലോറിൻ ഉപയോഗിക്കാറുണ്ട് എങ്കിലും ക്ലോറിൻ ഇല്ലാത്ത സമയങ്ങളിലും നിങ്ങൾക്ക് ഈ ഒരു പ്രവർത്തി ചെയ്യാൻ സാധിക്കും. പ്രധാനമായും ഇത്തരത്തിലുള്ള കാറ ഇല്ലാതാക്കാനും കരിമ്പൻ പുള്ളികളെ ഇല്ലാതാക്കാനും വേണ്ടി ഒരുപാട് വസ്ത്രം മുങ്ങിക്കിടക്കാൻ ആവശ്യമായ അളവിൽ വെള്ളവും.

ആവശ്യത്തിന് വിനാഗിരിയും സോപ്പുപൊടിയും ചേർത്ത് അരമണിക്കൂർ കുറഞ്ഞതെങ്കിലും മുക്കിവയ്ക്കുക. ഇങ്ങനെ വെച്ചതിനുശേഷം നിങ്ങൾ സാധാരണ കഴുകുന്ന രീതിയിൽ തന്നെ കഴുകിയെടുക്കാവുന്നതാണ്. ഈ സമയത്ത് ആവശ്യമെങ്കിൽ വസ്ത്രത്തിലെ കറ കളയുന്നതിനുവേണ്ടി ബേക്കിംഗ് സോഡ പേസ്റ്റ് ഉപ്പ് പോലുള്ളവയും ഉപയോഗിക്കാം. തുടർന്ന് വീഡിയോ കാണാം.