ഇങ്ങനെ ചെയ്താൽ ഇനി ഒരിക്കലും ഈ മഴക്കാല അതിഥികളെ കണി കാണാൻ കിട്ടില്ല

മഴക്കാലമാകുമ്പോൾ പുതിയ അതിഥികളും നിങ്ങളുടെ വീട്ടിലേക്ക് കടന്നു വരാറുണ്ടാകും. പ്രത്യേകിച്ചും മഴക്കാലത്ത് ചെറിയ പുഴുക്കൾ റാണികൾ ഈച്ചകൾ എന്നിങ്ങനെ ധാരാളമായി അതിഥികൾ നിങ്ങളുടെ വീട്ടിലേക്ക് എത്താറുണ്ടോ. അതിഥികൾ എന്ന് പറയുന്നുണ്ട് എങ്കിലും ഇവ യഥാർഥത്തിൽ ഒരു വലിയ ശല്യം തന്നെയാണ്. നിങ്ങളുടെ വീട്ടിലും ഈ രീതിയിലുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്ന സമയത്ത് പലതരത്തിലുള്ള കെമിക്കലുകൾ.

   

അടങ്ങിയ മാർഗങ്ങളും മാർക്കറ്റിൽ നിന്നും വാങ്ങാൻ കിട്ടാറുണ്ട്. ഇത്തരത്തിലുള്ള കാര്യങ്ങൾ നിങ്ങൾ വാങ്ങി ഉപയോഗിക്കാറുണ്ട് എങ്കിൽ ഉറപ്പായും നിങ്ങൾക്ക് വളരെയധികം സഹായകമായ പുതിയ ഒരു മാർഗ്ഗത്തെക്കുറിച്ച് പരിചയപ്പെടാം. പ്രത്യേകിച്ചും നിങ്ങളുടെ വീടുകളിൽ ഇത്തരത്തിലുള്ള ചെറിയ ചില ജീവികളെ ഒഴിവാക്കാൻ ഈ ഒരു രീതി എന്തുകൊണ്ട് സഹായകമാണ്.

ഇതിനായി നിങ്ങളുടെ അടുക്കളയിൽ അല്പം കല്ലുപ്പ് ഒരു പാത്രത്തിലേക്ക് ഇട്ട് കുറച്ച് വെള്ളം ഒഴിച്ച് നന്നായി തിളപ്പിക്കാം. ഇത് നല്ല കട്ടിയുള്ള ഒരു ഉപ്പുവെള്ളം ആക്കിയ ശേഷം ഒരു സ്പ്രേ ബോട്ടിലിലേക്ക് ആക്കി ഒച്ച് പോലുള്ള ജീവികളുടെ ദേഹത്തേക്ക് നേരിട്ട് അടിച്ചു കൊടുക്കാം. മാത്രമല്ല ഇനി ഉറുമ്പ് പോലുള്ളവയെ പോലും നശിപ്പിക്കാൻ സഹായിക്കുന്ന.

ഒരു ലിക്വിഡ് ഉണ്ടാക്കാം. ഇതിനായി ഒരു കൊതുകുതിരി അഞ്ചോ ആറോ വറ്റൽ മുളക് അല്പം കല്ലുപ്പ് എന്നിവ ചേർത്ത് നന്നായി തിളപ്പിച്ച ശേഷം ഇത് അരിച്ചെടുത്ത് ഒരു സ്പ്രേ ബോട്ടിലിൽ ആക്കി ഉപയോഗിക്കാം. ഈ രണ്ട് വളരെയധികം ഫലപ്രദമായ റിസൾട്ട് നൽകുന്നവയാണ്. നിങ്ങളും ഒന്ന് പരീക്ഷിച്ചു നോക്കൂ. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കണ്ടു നോക്കാം.