എത്ര കരിമ്പിനുള്ള വസ്ത്രങ്ങൾ ആണെങ്കിലും ഇത് ചെയ്താൽ ഒരു കുത്തു പോലും കാണില്ല

സാധാരണയായി വൃത്തിയായും കൃത്യമായും ഉണങ്ങാത്ത വസ്ത്രങ്ങളിൽ കരിമ്പൻ ഉണ്ടാകുന്നത് കാണാറുണ്ട്. കുട്ടികളും മറ്റു സ്കൂളിലേക്ക് ഉപയോഗിക്കുന്ന വസ്ത്രങ്ങൾ യൂണിഫോമുകളും മറ്റും എപ്പോഴെങ്കിലും നനവ് പോകാതെ ചുരുട്ടിയിടുന്ന ഒരു അവസ്ഥ ഉണ്ടായാൽ ഇതിൽ ധാരാളമായി കരിമ്പൻ കുത്തുകൾ വന്നുചേരുന്നത് കാണാറുണ്ട്. മാത്രമല്ല ഇത്തരത്തിലുള്ള കരിമ്പനം മറ്റും ഉണ്ടാകുന്ന സമയത്ത് നിങ്ങൾ ഇവിടെ ശ്രദ്ധിക്കാതെ പോയാൽ ഈ പത്രം പൂർണമായും നശിച്ചു.

   

പോകുന്ന ഒരു അവസ്ഥയിലേക്ക് മാറാം. എന്നാൽ നിങ്ങൾ ഉപയോഗിക്കുന്ന വസ്ത്രങ്ങളിലെ ഇത്തരത്തിലുള്ള കരിമ്പൻ കുത്തുകൾ മുഴുവനായും ഇല്ലാതാക്കാനും ഒന്നുപോലും അവശേഷിക്കാതെ നിങ്ങളുടെ വസ്ത്രങ്ങളെ കൂടുതൽ മനോഹരമാക്കാനും ഇനി നിങ്ങൾ ഈ ഒരു രീതി മാത്രം ഒന്നും ചെയ്തു കൊടുത്താൽ മതി. ഇതിനായി ആദ്യമേ ഒരു പാത്രത്തിലേക്ക് കുറച്ച് സോപ്പുപൊടിയും അല്പം അധികം കഞ്ഞിവെള്ളവും അപ്പം തന്നെ കുറച്ച് ക്ലോറിനും ഒഴിച്ച് നല്ലപോലെ തിളപ്പിക്കുക.

തിളക്കുന്ന ഈ കഞ്ഞിവെള്ളത്തിലേക്ക് നിങ്ങളുടെ കരിമ്പൻ പിടിച്ച വസ്ത്രങ്ങൾ ഇട്ടുകൊടുത്ത് കുറച്ച് നേരം തിളപ്പിക്കുക. ശേഷം ഇത് നിങ്ങൾ സാധാരണ കഴുകുന്ന രീതിയിൽ തന്നെ കഴുകിയാൽ നിങ്ങളുടെ മുഴുവൻ കരിമ്പനും പോകും. മാത്രമല്ല നിങ്ങൾ ഇങ്ങനെ ഒരു അവസ്ഥയിലാണ് പോകുന്നത് എങ്കിൽ.

ഒരു പാത്രത്തിലേക്ക് കുറച്ച് ചെറുനാരങ്ങ നീര് ഒപ്പം ബേക്കിംഗ് സോഡാ ഇതിലേക്ക് അല്പം ചൂടുവെള്ളം എന്നിവ ചേർത്ത് നന്നായി ഇളക്കിയശേഷം വസ്ത്രങ്ങൾ ഇതിൽ മുക്കി വയ്ക്കാം. കുറച്ചുനേരത്തിനുശേഷം കഴുകിയാൽ തന്നെ മുഴുവനായും നിങ്ങളുടെ വസ്ത്രങ്ങൾ ഭംഗിയാകുന്നത് കാണാം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.