ഇനി മഴക്കാലത്തും വിഷമിക്കേണ്ട ഉരക്കാതെ കളയാം എല്ലാ വഴുക്കലും

സാധാരണഗതിയിൽ മഴക്കാലത്തേക്ക് അടുക്കുംതോറും പല ആളുകളുടെയും വീടുകളിൽ അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് വഴുക്കലോ പിടിച്ച മുറ്റം തറ എന്നിവ. നിങ്ങളുടെ വീടുകളിലും ഈ രീതിയിൽ വഴക്കുപിടിച്ച ഒരു അവസ്ഥയിലാണ് നിങ്ങളുടെ കോണിപ്പടികളും മുറ്റം എന്നിവ കിടക്കുന്നത് എങ്കിൽ ഉറപ്പായും നിങ്ങൾ ഈ രീതി ഒന്ന് ട്രൈ ചെയ്തു നോക്കേണ്ടത് എന്തുകൊണ്ടും ആവശ്യം തന്നെയാണ്. പ്രത്യേകിച്ചും ഇത്തരത്തിലുള്ള വഴുക്കലുകൾ ഉണ്ടാകുന്നത്.

   

ആളുകൾ തന്നെ വീഴുന്നത് അപകടങ്ങൾ ഉണ്ടാകുന്നതിനും സാധ്യത ഉണ്ടാക്കും എന്നതുകൊണ്ട് തന്നെ വളരെ പെട്ടെന്ന് തന്നെ ഈ കാര്യങ്ങളിൽ പരിഹാരം കണ്ടെത്തേണ്ടത് ആവശ്യം തന്നെയാണ്. മിക്കവാറും ആളുകളുടെയും വീടുകളിൽ ഇത്തരത്തിൽ കോണിപ്പടിയിൽ മുറ്റത്തും കോൺഗ്രസ് ഭാഗങ്ങളിൽ ഇത്തരത്തിലുള്ള വഴുക്കൽ ഉണ്ടെങ്കിൽ ഇത് മാറ്റാൻ വേണ്ടി ഇനി ഒരുപാട് സമയം ഉരച്ചു കഷ്ടപ്പെടേണ്ട ആവശ്യമില്ല.

എന്നതാണ് യാഥാർത്ഥ്യം. വളം പോലുള്ള സാധനങ്ങൾ വാങ്ങുന്ന കടയിൽ നിന്നും തന്നെ വാങ്ങാൻ കിട്ടുന്ന ഒന്നാണ് ടൈൽ സ്ക്ലീനര്‍. ഇത് ഒരു ബോട്ടിൽ വാങ്ങിയാൽ തന്നെ വർഷങ്ങളോളം ഉപയോഗിക്കാൻ ഉള്ളത് ഉണ്ടാകും. ഇത് ഒരു കുപ്പിയിലേക്ക് ഒഴിച്ച ശേഷം ഇതിലേക്ക് ആവശ്യത്തിലധികം വെള്ളം.

ഒഴിച്ച് നിങ്ങളുടെ വീട്ടിൽ ഇങ്ങനെ വഴുക്കൽ ഉള്ള ഭാഗങ്ങൾ എല്ലാം തന്നെ ഇത് കുറച്ചു സമയം ഒഴിച്ചിട്ട് പിന്നീട് ഒന്ന് ചെറുതായി ഉരച്ചു കൊടുത്താൽ തന്നെ മുഴുവൻ അഴുക്കും വഴുക്കലും പോകുന്നത് കാണാനാകും. ഇനി ഇത് വാങ്ങാൻ കഴിയുന്നില്ല എങ്കിൽപോലും അല്പം ബ്ലീച്ചിംഗ് പൗഡർ ഈ രീതിയിൽ തന്നെ ഇട്ടുകൊടുത്താൽ മതിയാകും. തുടർന്ന് വീഡിയോ കാണാം.