നിങ്ങൾ ഒരിക്കലും ചിന്തിക്കാത്ത ഒരു കാര്യം ഒരു ബക്കറ്റിന് മൂടി കൊണ്ട് ഇങ്ങനെയും ചെയ്യാമോ

സാധാരണയായി മഴക്കാലമായി കഴിഞ്ഞാൽ തുണികൾ ഉണക്കിയെടുക്കുക എന്നത് കുറച്ച് അധികം പ്രയാസമുള്ള ഒരു ജോലി തന്നെയാണ്. പ്രത്യേകിച്ചും മറ്റേതു കാലത്തേക്കാളും തുണികൾ കൃത്യമായി പുറത്തേക്കിനും എടുക്കാനും കുറച്ച് അധികം സമയം തന്നെ ചെലവാക്കേണ്ട ഒരു അവസരം അവസ്ഥ ഉണ്ടാകുന്ന സമയത്ത് നിങ്ങൾ ഈ ഒരു കാര്യം അറിയുകയാണ് എങ്കിൽ വളരെ പെട്ടെന്ന് തന്നെ തുണികൾ അലക്കാനും ഉണക്കിയെടുക്കാനും സാധിക്കുന്നു.

   

പ്രധാനമായും ഇങ്ങനെ തുണികൾ അളക്കുന്ന സമയത്ത് നിങ്ങൾ നിസ്സാരമായ ഈ ഒരു കാര്യം മാത്രമാണ് ശ്രദ്ധിക്കേണ്ടത്. വീട് പെയിന്റ് അടിക്കുന്ന സമയത്ത് പെയിന്റ് ബക്കറ്റിനേക്കാൾ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ് ഇതിന്റെ മൂടി. എന്നാൽ പലരും ബക്കറ്റിനെ മാത്രം പ്രാധാന്യം കൊടുത്ത് മൂടി വെറുതെ കളയുന്ന ഒരു രീതിയാണ് കാണാറുള്ളത്.

ഈ ഒരു കാര്യം നിങ്ങൾ അറിഞ്ഞാൽ ഇനി ഒരിക്കലും നിങ്ങളുടെ വീട്ടിലെ പെയിന്റ് ബക്കറ്റിന്റെ മൂടി വെറുതെ കളയില്ല. പകരം നിങ്ങൾ ഇത് സൂക്ഷിച്ചു വയ്ക്കുകയും മഴക്കാലമാകുമ്പോൾ കൃത്യമായി ഉപയോഗിക്കുകയും ചെയ്യുന്ന രീതിയിലേക്ക് മാറും. നിങ്ങളും ഈ രീതിയിൽ നിങ്ങളുടെ വീടുകളിൽ പെയിന്റ് ബക്കറ്റിന് മുറി എന്ത് ചെയ്യണം എന്നറിയാതെ ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ്.

എങ്കിൽ ഇക്കാര്യം നിങ്ങൾ ഒന്നു മനസ്സിലാക്കുന്നത് വളരെയധികം ഫലപ്രദമായിരിക്കും. ഇതിനായി ബക്കറ്റിന് മുടിയിൽ ചെറിയ ദ്വാരങ്ങൾ ഉണ്ടാക്കി ഇതിലൂടെ എല്ലാം ചെറിയ കഷണം കയറുകൾ കടത്തി കെട്ടിവയ്ക്കുക. ശേഷം ഒരു വലിയ കയർ കെട്ടി മുകളിലേക്ക് ഹെഡ് ആകുന്ന രീതിയിലേക്ക് ആക്കുക. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.