ജ്യോതിഷത്തിൽ 27 നക്ഷത്രങ്ങളാണ് നമുക്കുള്ളത് 27 നാളുകൾ ഇതിൽ ഒമ്പത് നാളുകളെ ആ നാളുകളുടെ ചില സ്വഭാവസവിശേഷതകൾ കാരണം നാഗ നക്ഷത്രങ്ങൾ അല്ലെങ്കിൽ സർപ്പ നക്ഷത്രങ്ങൾ എന്നാണ് വിളിക്കുന്നത് ഈ 9 സർപ്പ നക്ഷത്രങ്ങളിൽ ജനിക്കുന്ന വ്യക്തികൾക്ക് ജന്മനാ ചില പ്രത്യേകതകൾ ഉണ്ടായിരിക്കുന്നതാണ് ഇവർ മറ്റു മനുഷ്യരെ പോലെ ആയിരിക്കില്ല വളരെയധികം വ്യത്യസ്തത പുലർത്തുന്ന വളരെയധികം നിരീക്ഷിച്ചാൽ മനസ്സിലാകുന്ന ചില കാര്യങ്ങൾ ഇവരുടെ ജീവിതത്തിൽ ഉണ്ടാകുന്നതാണ്.
ഇന്നത്തെ അധ്യായത്തിൽ പറയാൻ പോകുന്നത് അതാണ് അതായത്. രഹസ്യങ്ങൾ അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന ചില കാര്യങ്ങൾ അവരുടെ ചില സ്വഭാവ സവിശേഷതകൾ ഇതൊക്കെയാണ് ഇന്ന് പറയാൻ പോകുന്നത് വീട്ടിലുണ്ട് എന്നുണ്ടെങ്കിൽ നിങ്ങൾ തന്നെയാണ് അത് എന്നുണ്ടെങ്കിൽ ഞാൻ ഈ പറയുന്ന കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിച്ചു കേൾക്കുക. പൂർണമായിട്ടും കേൾക്കുക വളരെ പ്രധാനപ്പെട്ടതാണ് ഞാൻ പറയുന്നത് തെറ്റാണ് എന്നുണ്ടെങ്കിൽ നിങ്ങൾക്ക് ധൈര്യമായിട്ട് തിരുമേനി അല്ല എന്നുള്ളത് പറയാൻ.
പൂർണ്ണ സ്വാതന്ത്ര്യമുണ്ട് ശരിയാണ് എന്നുണ്ടെങ്കിൽ തീർച്ചയായിട്ടും എല്ലാവരും പറയുക അത് ശരിയാണ് എന്നുള്ളത് നിങ്ങൾ നൽകുന്ന ഫീഡ്ബാക്ക് ആണ് നമുക്ക് വീണ്ടും കൂടുതൽ പഠിച്ചു ഇങ്ങനെയുള്ള കാര്യങ്ങൾ നിങ്ങളിലേക്ക് അവതരിപ്പിക്കാനായിട്ട് പ്രചോദനമാകുന്നത്. 9 നാളുകളാണ് സർപ്പ നക്ഷത്രങ്ങൾ എന്നറിയപ്പെടുന്നത് തിരുവാതിര ഭരണി പുണർതം അവിട്ടം ആയില്യം.
പൂരാടം ചോതി മൂലം പൂരം ഈ 9 നക്ഷത്രങ്ങളെ പൊതുവായിട്ട് സർപ്പ നക്ഷത്രങ്ങൾ എന്നാണ് പറയുന്നത് ഈ നാളുകളിൽ ജനിച്ച ഒരു വ്യക്തി നിങ്ങളുടെ വീട്ടിൽ ഉണ്ടെങ്കിൽ ഞാൻ ഈ പറയുന്ന ഓരോ കാര്യവും നിങ്ങൾക്ക് ശ്രദ്ധിച്ചു നോക്കാം. ജീവിതത്തിൽ സംഭവിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്ന് പറയുന്നത് ഇവർക്ക് കാര്യങ്ങൾ മുൻകൂട്ടി കാണാനും മുൻകൂട്ടി കണ്ടു വേണ്ടത് ചെയ്യാനുള്ള കഴിവുണ്ട് എന്നുള്ളതാണ്.