സാധാരണ രീതിയിൽ മറ്റു പലഹാരങ്ങൾ ഉണ്ടാക്കുന്നതുപോലെ അല്ല പത്തിരി ഉണ്ടാക്കിയെടുക്കുന്നത് അല്പം പ്രയാസം ഉള്ള ഒരു ജോലി. നിങ്ങളുടെ വീടുകളിലും ഈ രീതിയിൽ പത്തിരി ഉണ്ടാക്കാൻ ജോലി ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് ഉണ്ടാക്കാതെയും അടിച്ചു നിൽക്കുന്ന ആളുകളുണ്ട് എങ്കിൽ ഉറപ്പായും ഈ രീതി ഒന്ന് ചെയ്തു നോക്കൂ. പ്രത്യേകിച്ചും നിങ്ങൾ ഈ രീതിയിൽ ട്രൈ ചെയ്താൽ ഉറപ്പായും പത്തിരി ഉണ്ടാക്കുന്നത് കൂടുതലും എളുപ്പമാണ്.
എന്നതും ഇത് ഉണ്ടാക്കിയെടുക്കാൻ ഒരുപാട് സമയം ചെലവാക്കാതെയും സാധിക്കും. നിങ്ങൾക്കും പത്തിരി ഉണ്ടാക്കാൻ ഇഷ്ടപ്പെടുന്നവരും കഴിക്കാൻ ഇഷ്ടപ്പെടുന്നവരും ആണ് എങ്കിൽ ഇനിയെങ്കിലും ഈ ഒരു രീതിയിൽ ഒന്ന് ട്രൈ ചെയ്തു നോക്കണം. വളരെ നൈസായി പരത്തിയെടുക്കുന്ന പത്തിരി കഴിക്കാനും രുചികരമാണ് അതുപോലെ ഉണ്ടാക്കിയെടുക്കാനും.
അല്പം ജോലിയുണ്ട് എങ്കിലും ഇത് ഉണ്ടാക്കി കഴിയുമ്പോൾ കിട്ടുന്ന ഒരു സംതൃപ്തിയും വ്യത്യസ്തമാണ്.സാധാരണയായി മിക്കവാറും ആളുകളും ഒരുപാട് തിളച്ച വെള്ളത്തിലേക്ക് പത്തിരിപ്പൊടിയിട്ട് കൈകൊണ്ട് കുഴച്ചു പരത്തിയെടുക്കുന്ന ഒരു രീതിയാണ് ചെയ്യാറുള്ളത്. എന്നാൽ ഈ വീഡിയോയിൽ പറയുന്ന രീതിയിൽ തിളച്ച് വെള്ളത്തിലേക്ക് പത്തിരിപ്പൊടിയിട്ട് ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ കുറുകി.
യോജിപ്പിച്ച് കട്ടയായി എടുത്ത ശേഷമാണ് പരത്തിയെടുക്കുന്നത് എങ്കിൽ കൂടുതൽ എളുപ്പത്തിൽ നിങ്ങൾക്ക് ജോലി തീരും. ഇങ്ങനെ ചെയ്യുമ്പോൾ മാവ് കൂടുതൽ സോഫ്റ്റ് ആയി കിട്ടുകയും ചെയ്യും. പത്തിരിപ്രസ്സ് ഇല്ല എങ്കിൽ പകരം ഒരു സിപ്പ് ബ്ലോക്ക് കവർ വെച്ച് നിങ്ങൾക്ക് പത്തിരി ഇനി പരത്തി എടുക്കാം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ കാണാം.