എത്ര വലിയ കറയും ഇത് ഉണ്ട് എങ്കിൽ ഇനി നിസ്സാരമാണ്

വീടിനകത്ത് ഏറ്റവും വൃത്തികേടാകുന്ന ഒരു ഭാഗം ബാത്റൂം ആണ്. എങ്കിലും നിങ്ങൾ ഈ ഒരു കാര്യം ചെയ്തു നോക്കുകയാണ് എങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ ബാത്റൂമിൽ എപ്പോഴും വളരെ ഭംഗിയായി കാണാൻ സാധിക്കും. നിങ്ങളുടെ വീട്ടിലും ഈ രീതിയിൽ ടോയ്‌ലറ്റ് ഇടക്കിടെ വൃത്തികേടാകുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട് എങ്കിൽ ഉറപ്പായും നിങ്ങൾ അറിഞ്ഞിരിക്കേണ്ട ഒരു കാര്യം തന്നെയാണ് ഇത്.

   

പ്രത്യേകിച്ചും വീടിനകത്ത് ബാത്റൂമിന് ടൈൽസിലും ക്ലോസറ്റിലും നിലത്തു പറ്റിപ്പിടിച്ച് എത്ര വലിയ അഴുക്കും വളരെ എളുപ്പത്തിൽ ഇല്ലാതാക്കാൻ ഈ ഒരു കാര്യം നിങ്ങളെ സഹായിക്കും. പ്രധാനമായും നിങ്ങളുടെ വീട്ടിലുള്ള ബാത്റൂമിന് ടൈൽസിലും ചുമരിലും ക്ലോസറ്റിലും എല്ലാം പറ്റിപ്പിടിച്ച് അഴുക്ക് വളരെ പെട്ടെന്ന് ഇല്ലാതാക്കി നിങ്ങളുടെ എപ്പോഴും ഭംഗിയായി സൂക്ഷിക്കാൻ വളരെ നിസ്സാരമായി നിങ്ങൾ ചെയ്തു.

കൊടുക്കേണ്ടത് ഈ ഒരു കാര്യമാണ്. ഇതിനായി നിങ്ങളുടെ വീട്ടിൽ ഉപയോഗിച്ച ശേഷം ബാക്കിയായ ചെറുനാരങ്ങയുടെ തൊലി എടുത്ത് മിക്സി ജാറിലേക്ക് ഇട്ടുകൊടുക്കാം. നാരങ്ങയുടെ തൊലിയോടൊപ്പം കുറച്ച് അധികം കല്ലുപ്പും ചേർത്ത് മിക്സി ജാറിൽ ഒന്ന് അരച്ച് പേസ്റ്റ് ആക്കി എടുകാം. ഇതിലേക്ക് അറിയാൻ ആവശ്യമായ അളവിൽ കുറച്ച് വിനാഗിരിയും കൂടി ചേർത്ത് കൊടുക്കാം.

നല്ലപോലെ അരച്ചെടുത്ത ഈ മിക്സ് അരിച്ചെടുത്ത് ഇതിലേക്ക് കുറച്ച് ബേക്കിംഗ് സോഡയും അല്പം ലിക്വിഡ് ഡിഷ് വാഷും കൂടി ഒഴിക്കാം. ഈ ഒരു മിക്സ് ഒരു പ്ലാസ്റ്റിക് കുപ്പിയിലോ സ്പ്രേ ബോട്ടിലോ പഴയ ഹാൻഡ് വാഷിന്റെയോ മറ്റോ കുപ്പിയിലോ ആക്കി നിങ്ങൾക്ക് ഉപയോഗിക്കാം. തുടർന്ന് വീഡിയോ കാണാം.