ഭക്ഷണം കഴിക്കാൻ മിക്കവാറും ആളുകൾക്കും എന്തെങ്കിലും ഒരു ഒഴിച്ചു കറി എപ്പോഴും വേണമെന്ന് ആഗ്രഹിക്കാറുണ്ട് എങ്കിൽ പലപ്പോഴും ഇതിനുവേണ്ടി ഒരുപാട് ജോലി എടുക്കേണ്ട ആവശ്യവും ഉണ്ടാകാറുണ്ട്. എന്നാൽ ഒട്ടും കഷ്ടപ്പെടാതെ വളരെ എളുപ്പത്തിൽ ചുരുങ്ങിയ സമയം കൊണ്ട് നിങ്ങൾക്കും ഒരു ഒഴിച്ചു കറി ഉണ്ടാക്കാം.
ബാച്ചിലർ ആയിട്ടുള്ളവർക്ക് ഹോസ്റ്റലിലും മറ്റും താമസിക്കുന്നവർക്ക് ഇങ്ങനെ ഒരു ഒഴിച്ചു കറി ഉണ്ടാകാൻ അടുപ്പ് കത്തിക്കുക പോലും വേണ്ട എന്നതാണ് ഒരു വലിയ പ്രത്യേകത. നിങ്ങൾക്കും ഇതേ രീതിയിൽ തന്നെ വളരെ സിമ്പിൾ ആയി ഉണ്ടാക്കാവുന്ന ഈ ഒരു ഒഴിച്ചുകറി ഒറ്റ ഒരിക്കലും ഇഷ്ടപ്പെടാതെ പോകില്ല. വളരെ എളുപ്പത്തിൽ ഒരു മിക്സി ജാർ ഉണ്ട് എങ്കിൽ ഉറപ്പായും നിങ്ങൾക്ക് ഈ ഒഴിച്ച് കറി ഉണ്ടാക്കുന്നത്.
കൂടുതൽ എളുപ്പമായിരിക്കും. ഇതിനായി ഒരു മിക്സി ജാറിലേക്ക് ഒരു ചെറിയ കഷണം ഇഞ്ചി പച്ചമുളക് വേപ്പില എന്നിവ ഇട്ടുകൊടുത്ത അല്പം ഉപ്പും മഞ്ഞളും ചേർത്ത് ആവശ്യത്തിന് വെള്ളമോ ഒഴിച്ച് നല്ലപോലെ അരച്ചെടുക്കാം. ഇത് കുറച്ചധികം കട്ടിയുള്ള മോരിലേക്ക് ഒഴിച്ചു കൊടുത്താൽ തന്നെ നല്ല ഒഴിച്ച് കറി തയ്യാറായി.
മീൻ പൊരിക്കുന്ന സമയത്ത് ഇതിന്റെ എണ്ണ പൊട്ടിത്തെറിച്ച് പുറത്തു പോകാതിരിക്കാൻ ആദ്യമേ എണ്ണ ഒഴിച്ച് അതിലേക്ക് മീൻ വച്ചതിനുശേഷം മാത്രം അടുപ്പ് കത്തിച്ച് പാത്രം അതിനു മുകളിൽ വയ്ക്കാം. ഒരു മാർക്ക് ഉണ്ട് എങ്കിൽ സോപ്പ് ഇതിനകത്ത് കെട്ടി ബാത്റൂമിൽ വയ്ക്കുകയാണ് എങ്കിൽ സോപ്പ് അനാവശ്യമായി വേസ്റ്റ് ആകില്ല. തുടർന്ന് വീഡിയോ മുഴുവൻ കാണാം.