ഇത്ര സിമ്പിൾ ആണെങ്കിൽ ഇനി എന്നും പത്തിരി ഉണ്ടാക്കാം

പലർക്കും പത്തിരി കഴിക്കാൻ ഇഷ്ടമാണ് എങ്കിലും ഇത് ഉണ്ടാക്കുന്നത് കുറിച്ച് പാടുള്ള ജോലിയാണ് എന്നതുകൊണ്ട് തന്നെ പലരും ചെയ്യാറില്ല. യഥാർത്ഥത്തിൽ പത്തിരി ഈ രീതിയിൽ കുഴച്ചെടുക്കാൻ പല മാർഗങ്ങളും ഉണ്ട് എന്നതുകൊണ്ട് തന്നെ ഇനി കഷ്ടപ്പെടാതെ നിങ്ങൾക്കും പത്തിരി ഒരുപാട് ഉണ്ടാക്കിയെടുക്കാൻ വളരെ ചുരുങ്ങിയ സമയം മാത്രം മതി. പ്രധാനമായും നിങ്ങൾ പത്തിരി ഉണ്ടാക്കാനായി മാവ് എടുക്കുന്ന സമയത്ത്.

   

ഇതിലേക്ക് കുറച്ച് വെളിച്ചെണ്ണ കൂടി ഒഴിച്ചുകൊടുക്കുകയാണ് എങ്കിൽ ഈ മാവ് കൂടുതൽ സോഫ്റ്റ് ആയി കുഴച്ചെടുക്കാൻ സാധിക്കും. വെളിച്ചെണ്ണ കുഴക്കുക മാത്രമല്ല മാവ് കുഴച്ചെടുക്കാൻ കൈ ചൂടുള്ള വെള്ളം നല്ലപോലെ തിളപ്പിച്ച ശേഷം വെള്ളത്തിലേക്ക് പൊടിയിട്ട് കുഴച്ചെടുക്കണം. എന്നാൽ ഈ മാവ് കൈകൊണ്ട് കുഴക്കാൻ കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാകുന്ന അവസ്ഥ മാറ്റിയെടുക്കാൻ മാവ് ഒരു വൃത്തിയുള്ള.

കോട്ടൻ തുണിയിലേക്ക് നനച്ച ശേഷം ഇട്ടുകൊടുത്ത് തുണിക്ക് മുകളിൽ കൈവെച്ച് തിരുമ്മിയാൽ നല്ലപോലെ സോഫ്റ്റ് ആയി കുഴച്ചെടുക്കാം. മാത്രമല്ല മാവ് കുഴക്കുന്ന സമയത്ത് ഒരു സ്റ്റീൽ പാത്രത്തിലേക്ക് മാവ് കുഴച്ചെടുക്കാനായി ഇട്ടുകൊടുത്ത ശേഷം സീലിന്റെ ഒരു കപ്പ് മറ്റ് ഉപയോഗിച്ച് കുഴക്കുകയാണ് എങ്കിൽ കൈ ചൂടാകാതെ നിങ്ങൾക്കും ഇനി മാവ് എളുപ്പത്തിൽ കുഴക്കാം.

പത്തിരി പരത്തിയെടുത്ത ശേഷം കൃത്യമായ വൃത്താകൃതി കിട്ടാൻ വേണ്ടി ഏതെങ്കിലും ഒരു പാത്രമോ മൂടിയോ നിങ്ങൾക്ക് ആ വൃത്താകൃതി വെട്ടിയെടുക്കാം. പത്തിരി ഉണ്ടാക്കുന്ന ചപ്പാത്തി മേക്കർ വച്ചും നിങ്ങൾക്ക് ഈസിയായി പത്തിരി പരത്തി എടുക്കാം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.