20 രൂപയുടെ ഈ ഒരു കുപ്പി നിങ്ങൾക്കൊരു മുതൽക്കൂട്ട് ആയിരിക്കും

ഹൈഡ്രജൻ പെറോക്സൈഡ് എന്ന പേരിൽ മെഡിക്കൽ ഷോപ്പുകളിൽ നിന്നും മറ്റു വാങ്ങാൻ കിട്ടുന്ന ഈ ഒരു ഉറപ്പായും നിങ്ങൾക്ക് ഒരു മുതൽക്കൂട്ട് തന്നെ ആയിരിക്കും. പ്രത്യേകിച്ചും ഇങ്ങനെ ഒരു ഹൈഡ്രജൻ എന്ന ചെറിയ കുപ്പി ഉപയോഗിച്ച് നിങ്ങളുടെ ജീവിതത്തിലെ പല അവസരങ്ങളിലും ഇത് ഉപയോഗിക്കാൻ സാധിക്കുന്നു. ഇതിന്റെ ഉപയോഗം തീർച്ചയായും നിങ്ങൾക്ക് വളരെയധികം ആവശ്യം തന്നെയായ ഒന്നാണ്. ശരീരത്തിനും പ്രകൃതിയിലും.

   

ഒരുപോലെ പ്രവർത്തിക്കുന്ന ഈ ഒരു ഹൈഡ്രജൻ പെറോക്സൈഡ് എന്ന കുട്ടിക്ക് വെറും 20 രൂപ മാത്രമാണ് വില. മെഡിക്കൽ ഷോപ്പുകളിൽ നിന്നും വാങ്ങാൻ കിട്ടുന്ന ഈ ഒരു ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിച്ച് നിങ്ങളുടെ നഖങ്ങളും മറ്റും വൃത്തിയാക്കാനും ഒപ്പം കുഴിനഖം പോലുള്ള അവസ്ഥകളെ ഇല്ലാതാക്കാനും സഹായിക്കുന്നു. മാത്രമല്ല ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിക്കുന്ന സമയത്ത്.

ഇതിലേക്ക് ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് ഡയല്യൂട്ട് ചെയ്ത ശേഷം ഉപയോഗിക്കാം. വായനാറ്റം അകറ്റാനും പല്ലുകളിലെ ചില ബോർഡുകളെ ഇല്ലാതാക്കാനും ഈ ഒരു ഹൈഡ്രജൻ പെറോക്സൈഡ് ഡയല്യൂട്ട് ചെയ്ത മിശ്രിതം ഉപയോഗിക്കുന്നത് ഗുണപ്രദമാണ്. മാത്രമല്ല ഇത് മിക്സ് ഉപയോഗിച്ച് തന്നെ നിങ്ങൾക്ക് ചെടികൾക്ക്.

ആവശ്യമായ രീതിയിലുള്ള പല ഘടകങ്ങളും നൽകാനും സാധിക്കും. ശരീരത്തിൽ ഉണ്ടാകുന്ന ചില മുറിവുകൾ ഇല്ലാതാക്കാനും ഈ ഒരു മിശ്രിതം ഉപയോഗിക്കുന്നത് ഗുണപ്രദമായ രീതിയിൽ ഫലം ചെയ്യും. ഇനി നിങ്ങൾക്കും വളരെ ധൈര്യത്തോടെ കൂടി തന്നെ ഈ ഒരു മിശ്രിതം അതിന്റെ ഏറ്റവും നല്ല രീതിയിൽ തന്നെ ഉപയോഗിക്കാം. തുടർന്ന് വീഡിയോ മുഴുവനായി കണ്ടു നോക്കാം.