ഇത്തിരി കുഞ്ഞിനെ പോലും ഇനി പെട്ടെന്ന് തുരത്താം

മധുരമുള്ള ഭക്ഷണങ്ങൾ ഒന്നുമല്ല എങ്കിൽ പോലും ചിലപ്പോഴൊക്കെ വീടുകളിൽ ഇത്തിരി കുഞ്ഞൻ ഓർമ്മകളുടെ സാന്നിധ്യം വളരെ കൂടുതലാക്കി കണ്ടുവരുന്നു. നിങ്ങളുടെ വീടുകളിലും ഈ രീതിയിൽ ധാരാളമായി ഉറുമ്പുകളുടെ സാന്നിധ്യം ഉണ്ടാകാറുണ്ട് എങ്കിൽ ഇതേ തുരത്താനും ഉറുമ്പുകളിൽ എന്നെന്നേക്കുമായി നിങ്ങളുടെ വീടിനകത്തു നിന്നും ഇല്ലാതാക്കാനും നിസാരമായ ഈ ഒരു പ്രവർത്തി മാത്രം ചെയ്താൽ മതി.

   

പ്രധാനമായും ഇത്തരത്തിൽ നിങ്ങളുടെ വീടുകളിൽ ധാരാളമായി ഉറുമ്പുകൾ വരുന്നതിനെ ചിലപ്പോഴൊക്കെ ഭക്ഷണപദാർത്ഥങ്ങൾ മാത്രമായിരിക്കുന്ന ഉറുമ്പുകളുടെ കൂടുതൽ എവിടെയെങ്കിലും ഉണ്ടാകുന്നതും ഒരു കാരണമാകാം. പലരും ടൈൽസ് വിരിച്ച വീടുകളാണ് എങ്കിൽ ഉറുമ്പ് വരില്ല എന്ന് ചിന്തിച്ചാൽ ഏറ്റവും കൂടുതലായും ഉറുമ്പുകൾ ഒളിച്ചിരിക്കുന്നത് ഈ ടൈൽസ് വിരിച്ച് വീടുകൾക്കുള്ളിൽ തന്നെ ആയിരിക്കും.

ടൈൽസിന്റെ അടിഭാഗത്ത് കൂടുണ്ടാക്കി ഒളിച്ചിരിക്കുന്ന ഉറുമ്പുകൾ ആണ് ഏറ്റവും കൂടുതലായി ഉള്ളത്. നിങ്ങളുടെ വീട്ടിൽ ഇത്തരത്തിൽ ഒരുപാട് ഉറുമ്പുകൾ വലിയ ശല്യം ഉണ്ടാക്കുന്ന ഒരു അവസ്ഥ ഉണ്ട് എങ്കിൽ നിസ്സാരമായ ഒരു പ്രവർത്തി കൊണ്ട് ഇവയും മുഴുവനായും തുരത്തി ഓടിക്കാൻ സാധിക്കും. ഇതിനായി നിങ്ങൾ ചെയ്യേണ്ടത് ഒരേയൊരു കാര്യം മാത്രമാണ്.

ആദ്യമേ ഒരു പാത്രത്തിലേക്ക് കുറച്ച് വെള്ളം ഒഴിച്ച് അതിലേക്ക് അല്പം ചായ ഇട്ടു തിളപ്പിക്കുക. ശേഷം ഇതിലേക്ക് കുറച്ച് പൗഡറും അല്പം ഡിഷ് വാഷിലും ഒഴിച്ച് ഒരു കുപ്പിയിലാക്കി സ്പ്രേ ബോട്ടിൽ പോലെ ഉപയോഗിക്കാം. ഉറുമ്പുകൾ വരാൻ ഇടയുള്ള ഭാഗങ്ങളിൽ എല്ലാം തന്നെ ഇത് ഒഴിച്ചുകൊടുക്കുന്നത് ഉറുമ്പുകളെ മുഴുവനായും ഇല്ലാതാക്കും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ കാണാം.