നിങ്ങളെ ആകർഷിച്ച ആ നിറം ഇതാണോ

വ്യത്യസ്തമായ മൂന്ന് നിറങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്. ഈ മൂന്ന് നിറങ്ങളിൽ നിന്നും നിങ്ങളുടെ മനസ്സിന് ഒരുപാട് ആഗ്രഹിച്ച ഒരു നിറം നിങ്ങൾ തിരഞ്ഞെടുക്കുക. പ്രത്യേകിച്ചും നിറങ്ങൾ നിങ്ങൾ തിരഞ്ഞെടുക്കുന്നത് വഴി ചിലവ് പ്രത്യേകമായ സത്യങ്ങൾ നിങ്ങൾക്ക് തിരിച്ചറിയാൻ സാധിക്കും. പ്രധാനമായും ഈ മൂന്ന് നിറങ്ങളും തിരഞ്ഞെടുക്കുന്ന ഈ ഒരു പ്രക്രിയ തൊടുകുറി ശാസ്ത്രം എന്നാണ് അറിയപ്പെടുന്നത്.

   

തൊടുകുറി ശാസ്ത്രപ്രകാരം ഒരു വ്യക്തിയുടെ ജീവിതത്തിൽ ഭാവിയിൽ സംഭവിക്കാൻ പോകുന്നതും മുൻകാലങ്ങളിൽ സംഭവിച്ചതും ആ വ്യക്തിയെ ചില സ്വഭാവ സവിശേഷതകളും തിരിച്ചറിയാൻ സാധിക്കുന്നു എന്നും മനസ്സിലാക്കാം. പ്രത്യേകിച്ച് നിങ്ങൾ ഏത് നിറമാണോ ഈ മൂന്നിൽ നിന്നും തിരഞ്ഞെടുക്കുന്നത് ആ നിറത്തിന്റെ പ്രത്യേകത അനുസരിച്ച് നിങ്ങളുടെ സ്വഭാവ സവിശേഷതകളെ മനസ്സിലാക്കാൻ സാധിക്കും.

ഇവിടെ ആദ്യം നൽകിയിരിക്കുന്ന മഞ്ഞ നിറമാണ് നിങ്ങളുടെ മനസ്സിൽ ഒരുപാട് ആകർഷണീയമായി തോന്നി തിരഞ്ഞെടുത്തത് എങ്കിൽ ഉറപ്പായും നിങ്ങൾ ഒരു സ്വപ്ന ലോകത്ത് ജീവിക്കുന്ന വ്യക്തി ആയിരിക്കും. മനസ്സിൽ ഒരുപാട് പ്രണയം സൂക്ഷിക്കുകയും ആ പ്രണയാതകമായും രീതിയിൽ എല്ലാവരോടും പെരുമാറുകയും ചെയ്യുന്ന വ്യക്തി ആയിരിക്കും.

പലപ്പോഴും ഒരു സാങ്കല്പികമായ ലോകത്തിൽ ജീവിക്കുന്ന വ്യക്തിയെ പോലെ ആയിരിക്കും നിങ്ങൾ. പല ജീവിതയാഥാർത്ഥ്യങ്ങളെയും ഉൾക്കൊള്ളാനുള്ള താമസവും ഉണ്ടായിരിക്കും. രണ്ടാമതായി ഇവിടെ നൽകിയിരിക്കുന്നത് നീല നിറം ആണ്. നിങ്ങളുടെ മനസ്സിന് ഒരുപാട് ആകർഷിച്ചത് ഈ നീലനിറം ആണോ. നിങ്ങൾ ഇങ്ങനെ ഇഷ്ടത്തോടെ തിരഞ്ഞെടുത്തത് നീലനിറം ആണ് എങ്കിൽ ഉറപ്പായും നിങ്ങളുടെ ജീവിതത്തെക്കുറിച്ച് പറയാൻ പോകുന്നത് മറ്റൊരു സത്യമാണ്. തുടർന്ന് വീഡിയോ കാണാം.