സ്വന്തമായി വീട്ടിലുണ്ടാക്കാൻ പറ്റും ഇനി എലിക്കെണി

നിങ്ങളുടെ വീടുകളിൽ ഒരുപാട് എലികളുടെ ശല്യം ഉണ്ടാകുന്നുണ്ടെങ്കിൽ ഉറപ്പായും നിങ്ങൾക്ക് ഈ ഒരു രീതി ചെയ്തു നോക്കാം. പ്രത്യേകിച്ചും ഇത്രയധികം എലികൾ നിങ്ങളുടെ വീടിനകത്തേക്ക് പുറത്തേക്കോ ഉണ്ട് എങ്കിൽ ഉറപ്പായും ഇവയെ തുരത്തേണ്ടത് ഒരു ആവശ്യകതയാണ്. ധാരാളമായി നിങ്ങളുടെ വീടുകളിൽ എലികൾ വന്നു കയറുന്ന സമയത്ത് ഇവ ചിലപ്പോഴൊക്കെ നിങ്ങളുടെ വീടിനകത്തും പുറത്തും.

   

ഒരുപോലെ നാശനഷ്ടങ്ങൾ ഉണ്ടാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരം സാധ്യതകളെ വളരെ പെട്ടെന്ന് ഇല്ലാതാക്കാനും നിങ്ങളുടെ വീട് സംരക്ഷിക്കാനും വേണ്ടി തുടർത്തി ഓടിക്കേണ്ടതും ഒരു ആവശ്യം തന്നെയാണ്. ഇങ്ങനെ എലികളെ തുറക്കാൻ വേണ്ടി നിങ്ങൾ നിസ്സാരമായി ചില കാര്യം മാത്രം ചെയ്താൽ മതി. പലരും എലികളെ പിടിക്കാൻ വേണ്ടി കെണികൾ പലതും വെച്ച് നോക്കി മടുത്തു.

പോയ ആളുകൾ ആയിരിക്കാം. എന്നാൽ ഇനി പെട്ടെന്ന് പിടിക്കാനും ഒരു രൂപ പോലും ചെലവില്ലാതെ നിങ്ങളുടെ വീട്ടിലുള്ള വേസ്റ്റ് ഉപയോഗിച്ച് ഇവയെ പിടിക്കാനുള്ള കെണി ഉണ്ടാക്കാനുള്ള എളുപ്പവഴിയാണ് ഇവിടെ പറയുന്നത്. പ്രത്യേകിച്ചും നിങ്ങളുടെ വീട്ടിലുള്ള ഈ ഒരു എലി കെണി ഉണ്ടാക്കാനുള്ള വലിയ ഒരു പ്ലാസ്റ്റിക് കുപ്പി തന്നെയാണ് ആവശ്യം.

ഈ പ്ലാസ്റ്റിക് കുപ്പിയുടെ മുകൾഭാഗം മൂന്ന് സൈഡും മുറിച്ചെടുത്ത ശേഷം ചെറിയ നൂലുകളും വഴികളും ഉപയോഗിച്ച് ഇവയെ പിടിക്കാനുള്ള കെണി സ്വന്തമായി ഉണ്ടാക്കാം. ഇങ്ങനെ ഒരു കെണി ഉണ്ടാക്കുകയാണ് എങ്കിൽ വളരെ വേഗം ചിലവ് കുറവും ഒപ്പം വളരെ പെട്ടെന്ന് തന്നെ ഈ കെണിയിൽ വന്ന് പെടുകയും ചെയ്യുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ കാണാം.