വേനൽക്കാലം ആയാൽ മിക്കവാറും വീടുകളിലും വലിയ ഉഷ്ണം തന്നെയായിരിക്കും അനുഭവപ്പെടാറുള്ളത്. ഇത്തരത്തിൽ വലിയ തോതിൽ ചൂട് അനുഭവപ്പെടുന്ന സമയത്ത് മിക്കവാറും ആളുകളും ഈ വേനൽക്കാലത്ത് എസി വാങ്ങുന്ന ഒരു രീതി കണ്ടുവരുന്നു. എന്നാൽ ഈസി വാങ്ങാൻ കയ്യിൽ പണമില്ലാത്ത ആളുകളാണ് നിങ്ങൾ എങ്കിൽ ഒട്ടും വിഷമിക്കേണ്ട എസിയെക്കാൾ കൂടുതൽ തണുപ്പ് നിങ്ങൾക്കും തുച്ഛമായി ഉണ്ടാക്കാം.
അധികം പണച്ചെലമില്ലാതെ വളരെ എളുപ്പത്തിൽ സ്വന്തമായി ഉണ്ടാക്കിയെടുക്കുന്ന ഈ എസി നിങ്ങൾക്ക് ഒരു നല്ല അനുഭവം ആയിരിക്കും. പ്രത്യേകിച്ചും നിങ്ങളുടെ വീടുകളിൽ ഇങ്ങനെ ഉപയോഗിക്കുന്ന എസിയിലെ തണുപ്പ് ഫ്രിഡ്ജിനകത്ത് ഇരിക്കുന്ന പോലെ നിങ്ങൾക്ക് റൂമിനകത്ത് അനുഭവപ്പെടും. ഈ തണുപ്പ് നിങ്ങൾക്ക് അനുഭവപ്പെടാൻ ഒരു ബക്കറ്റും കുറച്ച് ഐസ് കട്ടകളും മാത്രം മതി.
ഫ്രീസറിൽ രണ്ടോ മൂന്നോ കുപ്പി വെള്ളം വെച്ച് തണുപ്പിച്ച് ഐസ് കട്ടകളാക്കി മാറ്റിയെടുക്കാം. ശേഷം ഒരു പ്ലാസ്റ്റിക് ബക്കറ്റ് മൂടിയുള്ളത് കൂടി ആവശ്യമാണ്. ഇതിന്റെ മുകൾഭാഗത്ത് ചെറിയ ഒരു എക്സോസ്റ്റ് ഫാൻസ് ഫിറ്റ് ചെയ്യാൻ ആവശ്യമായ അളവിൽ തന്നെ മുറിച്ചെടുക്കുക. ശേഷം ഈ എക്സോസ്റ്റ് ഫാൻ അതിനകത്തേക്ക് ഫിറ്റ് ചെയ്ത്.
ഒരു ബാറ്ററിയുമായി കണക്ട് ചെയ്യുക. ഒരു പ്ലാസ്റ്റിക് പൈപ്പ് ഇതിനോട് അകത്തേക്ക് പുറത്തേക്കും നിൽക്കുന്ന രീതിയിൽ ഫിറ്റ് ചെയ്ത ശേഷം ഐസ് കട്ടകൾ അടങ്ങിയ കുപ്പി ബക്കറ്റിനുള്ളിൽ വച്ച് മൂടിവയ്ക്കാം. ശേഷം ഈ എക്സോസ്റ്റ് ഒന്ന് ഓണാക്കിയാൽ തന്നെ നിങ്ങൾ വീട്നകത്ത് എസിയേക്കാൾ കൂടുതൽ തണുപ്പ് അനുഭവപ്പെടും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ കാണാം.