ഒരു സ്പ്രേ ബോട്ടിൽ ഉണ്ടെങ്കിൽ ഇനി ഇവിടെ എന്തും നടക്കും

പല വീടുകളിലും അടുക്കളയിലും ബാത്ത്റൂമിലും ടൈൽസിൽ ഒരുപോലെ വല്ലാതെ ചെളി പിടിച്ച ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ അഴുക്കു പിടിച്ചു കിടക്കുന്ന ഒരു ബുദ്ധിമുട്ട് ഇല്ലാതാക്കാൻ വേണ്ടി വളരെ എളുപ്പത്തിൽ നിസ്സാരമായി ഇങ്ങനെ മാത്രം ചെയ്തു കൊടുക്കാം. പ്രത്യേകിച്ചും നിങ്ങളുടെ വീടുകളിൽ ഈ രീതിയിൽ അഴുക്കുപിടിച്ച അവസ്ഥയെ മറികടക്കാനായി നിസ്സാരമായി നിങ്ങൾ ഇത് മാത്രമാണ് ചെയ്യേണ്ടത്.

   

ഇതിനായി ഒരു പാത്രത്തിലേക്ക് കുറച്ച് വെള്ളം ഒഴിച്ചു കൊടുക്കുക. വെള്ളം എടുത്ത അതേ അളവ് തന്നെ വിനാഗിരി കൂടി എടുക്കേണ്ടതുണ്ട്. അര ഗ്ലാസ് വിനാഗിരിയും അര ഗ്ലാസ് വെള്ളവും ഒരുപോലെ എടുത്ത ശേഷം ഇതിലേക്ക് ഒരു വലിയ ടേബിൾസ്പൂൺ അളവിൽ ഉപ്പ് ചേർത്തു കൊടുക്കാം. രണ്ട് ടീസ്പൂൺ ബേക്കിംഗ് സോഡ കൂടി ഇതിലേക്ക് ഇട്ടു കൊടുക്കാം.

ഒരു ടേബിൾസ്പൂൺ അളവിൽ ചെറുനാരങ്ങാനീരും ഇതിലേക്ക് ചേർത്ത് ഇളക്കുക.ഇതിനോടൊപ്പം തന്നെ ഇതിലേക്ക് കുറച്ച് ഡിഷ് വാഷ് ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കാം. ഇവയെല്ലാം ചേർത്ത് മിശ്രിതം ഒരു പ്ലേബോട്ടിലേക്ക് ആക്കുക. ശേഷം ഇത് നിങ്ങളുടെ ബാത്റൂമിലെ വാൾ ടൈലിലും അടുക്കളയിലെ ടൈൽസിൽ എല്ലാം തന്നെ സ്പ്രേ ചെയ്തു.

തുടച്ചാൽ തന്നെ എത്ര കട്ടിയായി പിടിച്ചു കിടക്കുന്ന അഴുക്കും വളരെ പെട്ടെന്ന് ഇളകി പോരും. ഇനി നിങ്ങൾക്കും നിങ്ങളുടെ അടുക്കളയും ബാത്റൂമും എല്ലാം വൃത്തിയായി സൂക്ഷിക്കാം. ഈ രീതിയിൽ ചെയ്തിട്ടും പൈപ്പുകളിലെ വൃത്തികേടുകൾ മാറുന്നതിനെ അല്പം പേസ്റ്റ് വെച്ച് ഉറച്ചു കൊടുത്താൽ മാത്രം മതി. തുടർന്ന് വീഡിയോ മുഴുവൻ കാണാം.