മുട്ട പൊട്ടിക്കുണ്ട് ഇത്ര സിമ്പിൾ ആയിരുന്നു, നിങ്ങൾക്കറിയാമോ ഇങ്ങനെയൊരു സൂത്രം

സാധാരണയായി വീടുകളിൽ കുട്ടികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒന്നാണ് മുട്ട. പുഴുങ്ങിയ മുട്ട പലഹാരങ്ങളും ഒപ്പം കറികളും ഉണ്ടാക്കുന്ന രീതികൾ നമുക്കിടയിൽ ഉണ്ട്. എന്നാൽ മുട്ട ഇങ്ങനെ പുഴുങ്ങുന്ന സമയത്ത് ചെറിയ ഒരു ശ്രദ്ധ ഉണ്ട് എങ്കിൽ ഇത് പൊട്ടാതെ പുഴുങ്ങി എടുക്കാൻ ഒപ്പം ഇതിന്റെ തൊണ്ട് പൊളിക്കാനും വളരെ ഈസിയായി സാധിക്കും. നിങ്ങളുടെ വീടുകളിലും മുട്ട ഈ രീതിയിലാണ് പുഴുങ്ങാറുള്ളത്.

   

സാധാരണയായി മുട്ട പുഴുങ്ങാനായി ചെയ്യാറുള്ളത് വെള്ളം തിളപ്പിച്ച് ഇതിനകത്തേക്ക് മുട്ട വൃത്തിയാക്കി കഴുകിയശേഷം ഇട്ടുകൊടുക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇനി നിങ്ങൾ മുട്ട പുഴുങ്ങുന്ന സമയത്ത് മുട്ട കഴുകി വൃത്തിയാക്കിയ ശേഷം തിളക്കുന്ന വെള്ളത്തിലേക്ക് അല്ല ആദ്യമേ പച്ചവെള്ളത്തിൽ ഇട്ട് പാത്രം നേരെ അടുപ്പിലേക്ക് വയ്ക്കുകയാണ് വേണ്ടത്.

ഇങ്ങനെ തണുത്ത വെള്ളത്തിൽ ഇട്ട് തിളച്ച് വരുന്ന വെള്ളത്തിനോടൊപ്പം മുട്ടയും കൂടി തിളയ്ക്കുന്നത് ആണ് ഏറ്റവും ഗുണപ്രദമായ രീതി. പുഴുങ്ങുന്നത് മാത്രമല്ല പുഴുങ്ങിയ ശേഷം ഈ മുട്ട പൊട്ടിച്ചെടുക്കുന്നതും ചിലർക്ക് ശ്രമകരമായ ഒരു ജോലിയായി മാറാം. എന്നാൽ യഥാർത്ഥത്തിൽ വളരെ സിമ്പിൾ ആയി മുട്ട നിങ്ങൾക്ക് ഒട്ടും കേടു വരാത്ത രീതിയിൽ പൊട്ടിച്ചെടുക്കാൻ സാധിക്കും.

ഇതിനായി തിളപ്പിച്ച വെള്ളത്തിൽ നിന്നും മുട്ടയെടുത്ത് നേരെ തണുത്ത വെള്ളത്തിലേക്ക് ഇട്ടു കൊടുക്കാം. ഫ്രിഡ്ജിൽ നിന്നും എടുത്ത തണുത്ത വെള്ളമാണ് എങ്കിലും പ്രശ്നമില്ല. ചൂടിൽ നിന്നും നേരെ തണുപ്പിലേക്ക് വരുന്ന സമയത്ത് മുട്ടത്തോണ്ടിനോട് ചേർന്ന് പാട ഒട്ടിപ്പിടിക്കുന്നത് കൊണ്ട് വളരെ പെട്ടെന്ന് പൊട്ടിച്ചെടുക്കാൻ ആകും. തുടർന്ന് വീഡിയോ മുഴുവൻ കാണാം.