ഒരു തെങ്ങ് മാത്രമേ ഉള്ളൂ എങ്കിൽ പോലും പലപ്പോഴും ഈ ഒരു തെങ്ങിൽ നിന്ന് തന്നെ നിങ്ങളുടെ വീട്ടിലേക്ക് ആവശ്യമായ അളവിൽ നാളികേരം ലഭിക്കാം. എന്നാൽ പലപ്പോഴും തെങ്ങിന്റെ ഫലപുഷ്ടി നഷ്ടപ്പെടുന്നതിന്റെ ഭാഗമായി കൃത്യമായി നാളികേരം ലഭിക്കാതെ വരുന്ന രീതികളും നാം കാണാറുണ്ട്. നിങ്ങളുടെ വീട്ടിലും ഈ രീതിയിലാണ് തെങ്ങിൽ നാളികേരം ഉണ്ടാകുന്നത് എങ്കിൽ ഉറപ്പായും നിങ്ങൾ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്.
പ്രധാനമായും തെങ്ങിനെ കായ് ഫലം കുറയുന്നത് അത്ര നിഹാരമായി ഒരു കാര്യമായി കരുതരുത്. കൃത്യമായ രീതിയിൽ വെള്ളവും വളവും ലഭിക്കാതെ വരുമ്പോഴാണ് തെങ്ങിനെ കായഫലം കുറഞ്ഞുവരുന്ന അവസ്ഥകൾ ഉണ്ടാകുന്നത്. ഈ ഒരു അവസ്ഥയെ മറികടക്കാനായി നിങ്ങൾ ചെയ്യേണ്ടത് വളരെ നിസ്സാരമായി ഈ ഒരു കാര്യം മാത്രമാണ്. പ്രധാനമായും തെങ്ങിനെ കൃത്യമായ രീതിയിൽ തന്നെ വെള്ളം വളം എന്നിവ നൽകുക.
മാത്രമല്ല ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഇവിടെ പറയുന്ന രീതിയിൽ തെങ്ങിനെ ചെയ്യുകയാണ് എങ്കിൽ ഉറപ്പായും കൂടുതൽ റിസൾട്ട് ഉണ്ടാകും. തെങ്ങിൽ നിറയെ കായഫലം ഉണ്ടാവുകയും തെങ്ങിനെ കുലകളാൽ തെങ്ങ് വീതം നിറഞ്ഞുനിൽക്കുന്ന അവസ്ഥ നിങ്ങൾക്കും കാണാനാകും. പ്രത്യേകിച്ച് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകുന്നതിനുവേണ്ടി.
നിസ്സാരമായി അല്പം കപ്പലണ്ടി ഉപയോഗിച്ചുള്ള ഈയൊരു പ്രയോഗമാണ് ചെയ്യേണ്ടത്. ഇതിനായി കുറച്ച് കപ്പലണ്ടി എടുത്ത് മിക്സി ജാറിൽ പൊടിച്ചെടുത്ത് കഞ്ഞിവെള്ളത്തിലേക്ക് യോജിപ്പിച്ച് കുറച്ചു ചാണകം കൂട്ടിയിട്ട് ഇളക്കി തെങ്ങിന്റെ വേരുകൾ വരുന്ന ഭാഗത്ത് കുറച്ച് നീങ്ങി തന്നെ ഒഴിച്ചു കൊടുക്കാം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ കാണാം.