ഒരു ഇല മതി ഇനി പണം കൊടുത്ത് ഇതൊന്നും വാങ്ങേണ്ടതില്ല

പലപ്പോഴും നമ്മുടെയെല്ലാം വേണ്ടുകളെപ്പോഴും കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട ബുദ്ധിമുട്ട് ആണ് രാത്രി സമയമാകുമ്പോൾ ഉണ്ടാകുന്ന കൊതുകിന്റെ ശല്യം. പ്രത്യേകിച്ചും മഴക്കാലമായ ഇങ്ങനെയുള്ള കൊതുകിന്റെ ശല്യം വലിയതോതിൽ വർദ്ധിക്കുന്ന ഒരു അവസ്ഥയും ഉണ്ടാകാറുണ്ട്. നിങ്ങളുടെ വീട്ടിലും ഈ രീതിയിൽ ധാരാളമായി കൊതുകുകളെ കാണുന്നുണ്ടെങ്കിൽ ഉറപ്പായും നിങ്ങൾ ഇനി കൊതുകിനെ ഇല്ലാതാക്കാൻ ഇത് മാത്രം ചെയ്താൽ മതി.

   

പലരും ഇക്കാര്യം അറിയാതെ ഒരുപാട് വില കൊടുത്തു കൊതുകിനെ ഇല്ലാതാക്കാൻ വേണ്ടിയുള്ള മാർഗങ്ങൾ പരീക്ഷിക്കുന്നത് കാണാറുണ്ടോ. എന്നാൽ ഇനി നിങ്ങളുടെ വീട്ടിൽ വരുന്ന ഒരു കൊതുക് പോലും അവശേഷിക്കാതെ പൂർണമായും ഇവയെ ഇല്ലാതാക്കാൻ നിസ്സാരമായി ഇങ്ങനെ മാത്രം ചെയ്താൽ മതി. ഇതിനായി ആദ്യമേ കൊതുകിനെ നശിപ്പിക്കാൻ വേണ്ട ഈ ഒരു എണ്ണ ഉണ്ടാക്കി നോക്കൂ.

ഒരു പാത്രത്തിലേക്ക് കുറച്ച് വേപ്പില ഇട്ടുകൊടുത്ത് ധാരാളമായി എണ്ണ ഒഴിച്ച് ഇത് തിളപ്പിച്ച് എടുക്കാം. എണ്ണയിലേക്ക് അല്പം കർപ്പൂരം പൊടിച്ച ചേർത്ത് വയ്ക്കാം. ഇതിനകത്ത് ഒരു തിരിയിട്ട് കത്തിച്ചാൽ തന്നെ വളരെ എളുപ്പത്തിൽ കൊതുകിനെ ഇല്ലാതാക്കാൻ സഹായിക്കുന്ന ഒരു മിശ്രിതം തയ്യാറായി. ഈ ഒരു രീതി മാത്രമല്ല മറ്റൊരു രീതിയിൽ.

കൂടി നിങ്ങൾക്ക് ഇനി നിങ്ങളുടെ വീടിന്റെ അകത്തേക്ക് കടക്കുന്ന ഓരോ കൊതുകിനെയും നശിപ്പിക്കാം. അതിനായി ഒന്നോ രണ്ടോ വഴനയില ഉണക്കിയെടുത്തത് ഒന്ന് കത്തിച്ചു കൊടുത്താൽ മാത്രം മതി. ഇന്ന് ഗരം മസാലയിലും ബിരിയാണി മസാലയിലും വളരെ പൊതുവായി ഉപയോഗിക്കുന്ന ഈ വാഴനയില വളരെ സുലഭമായി ലഭിക്കുന്നു. വീഡിയോ മുഴുവൻ കണ്ടു നോക്കാം.