നിങ്ങളുടെ അടുക്കള ജോലികളും ഇനി എളുപ്പമാക്കാൻ ഇങ്ങനെ ചെയ്യു

സാധാരണയായി പല ആളുകളുടെയും പ്രധാനപെട്ട കുട്ടികൾ രാവിലെ സ്കൂളിലേക്ക് പോകുന്ന സമയത്ത് ഉണ്ടാകുന്ന ബുദ്ധിമുട്ട് തന്നെയാണ്. മിക്കവാറും കുട്ടികളുടെയും സ്കൂൾ ബാകുകളിൽ ഭക്ഷണം പാകം ചെയ്ത് പാക്ക് ചെയ്തു കൊടുത്താൽ പോലും കുട്ടികൾ വാട്ടർബോട്ടിൽ തട്ടിയിട്ട് അതിലെ വെള്ളം മുഴുവനും പോയി പുസ്തകങ്ങളെല്ലാം നനഞ്ഞു പോകുന്ന ഒരു അവസ്ഥ കാണാറുണ്ട്.

   

എന്നാൽ ഇവിടെ പറയുന്ന ഈ ഒരു സൂത്രം ഉപയോഗിച്ചാൽ നിങ്ങളുടെ കുട്ടികളുടെ വാട്ടർബോട്ടിൽ ഇനി തട്ടി പോവുകയോ വെള്ളം പുറത്തു പോവുകയോ ചെയ്യില്ല. ഉറപ്പായും നിങ്ങളുടെ കുഞ്ഞുങ്ങളുടെ പാക്ക് ചെയ്ത ബാഗിനകത്ത് ഒരു ഹെയർ ബാൻഡും ഒപ്പം സേഫ്റ്റി പിന്നും ഉണ്ട് എങ്കിൽ ഇനി വെള്ളം തട്ടി പോകില്ല. വാഷിംഗ് മെഷീനിൽ വസ്ത്രങ്ങൾ അലക്കുന്ന ആളുകൾ ആണ് എന്ന് നമ്മൾ പലരും.

എന്നാൽ ഇങ്ങനെ ഡ്രസ്സുകൾ അലക്കുന്ന സമയത്ത് സാരി പോലുള്ള ഡ്രസ്സുകളാണ് എങ്കിൽ ഇവ വാഷിംഗ് മെഷീന് അകത്തും ചിലപ്പോഴൊക്കെ മറ്റു വസ്ത്രങ്ങളിലും ചുറ്റിപ്പിടിച്ച് കൂടുതൽ ബുദ്ധിമുട്ടും ഉണ്ടാക്കുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. എന്നാൽ വളരെ എളുപ്പത്തിൽ ഈ ഒരു പ്രയാസം മാറി കിട്ടുന്നതിന് മറ്റൊരു സൂത്ര വഴിയുണ്ട് ഇതിനായി ഒരു തലയിണ കവറിനകത്തേക്ക്.

ഇങ്ങനെയുള്ള ഡ്രസ്സുകളും നിറം ഇളകുന്ന വസ്ത്രങ്ങളുണ്ട് എങ്കിൽ അവയും ഇതേ രീതിയിൽ മറ്റൊരു തലയിണ കവറിന് അകത്താക്കി ഇട്ടതിനുശേഷം ഉപയോഗിച്ച് കഴുകുകയാണ് എങ്കിൽ വളരെ എളുപ്പത്തിൽ വൃത്തിയാക്കാം. കറണ്ട് ഇല്ലെങ്കിലും ഓറഞ്ച് ജ്യൂസ് എടുക്കാനുള്ള ഒരു സൂത്രവിദ്യയും ഇവിടെ പറയുന്നു. തുടർന്ന് വീഡിയോ മുഴുവനായി കണ്ടു നോക്കാം.