ഇനി ചപ്പാത്തി മാസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാൻ ഇതാണ് വിദ്യ

പല വീടുകളിലും സ്ഥിരമായി ചപ്പാത്തി ഉണ്ടാക്കി കഴിക്കുന്നവരാണ് എങ്കിലും ഈ ഒരു സൂത്രവിദ്യ മിക്കവാറും ആളുകൾക്കും അറിവില്ല എന്നത് ഒരു വലിയ യാഥാർത്ഥ്യമാണ്. പ്രധാനമായും നിങ്ങളുടെ വീടുകളിൽ ഈ രീതിയിൽ ഉണ്ടാക്കിവെച്ച ചപ്പാത്തി പലപ്പോഴും കഴിക്കുന്ന സമയത്ത് ഹാർഡ് ആയി പോകുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. എന്നാൽ ഈ പറയുന്ന രീതിയിലാണ് നിങ്ങൾ ചപ്പാത്തി ഉണ്ടാക്കുന്നത് എങ്കിൽ ഒരു കാരണം കൊണ്ടും ഇത് ഹാർഡ് ആയി പോകില്ല.

   

എപ്പോഴും നല്ല സോഫ്റ്റ് ആയിരിക്കുകയും ആവശ്യാനുസരണം നിങ്ങൾക്ക് എടുത്ത് ചൂടാക്കി കഴിക്കാനും സാധിക്കും. പ്രധാനമായും നിങ്ങളുടെ വീടുകളിൽ ഉണ്ടാക്കുന്ന ചപ്പാത്തി കുഴക്കുന്ന സമയത്ത് ചെറിയ ഒരു ശ്രദ്ധ ഉണ്ട് എങ്കിൽ ഈ ചപ്പാത്തിയെ കൂടുതൽ രുചികരവും ഒപ്പം കൂടുതൽ കാലം സാധിക്കും. ഇത്തരത്തിൽ ചപ്പാത്തി കൂടുതൽ കാലം കേടുകൂടാതെ സൂക്ഷിച്ചുവയ്ക്കാനായി ചെയ്യേണ്ടത് ഈ ഒരു കാര്യം മാത്രമാണ്.

ചപ്പാത്തിക്ക് മാവ് കുഴക്കുന്ന സമയത്ത് ഗോതമ്പ് പൊടിയിലേക്ക് അല്പം നെയ്യും ഉപ്പും കൂടി ചേർത്ത്. നല്ലപോലെ കുഴച്ചു വച്ച മാവ് കുറഞ്ഞത് അരമണിക്കൂറിന് ശേഷം മാത്രം പരത്തി ഉണ്ടാക്കാൻ ശ്രമിക്കണം. പല ആളുകളും ചെയ്യുന്ന ഒരു വലിയ തെറ്റാണ് ഇൻസ്റ്റന്റ് ചപ്പാത്തികൾ വാങ്ങി ഉപയോഗിക്കുന്നു എന്നത്. ഇവ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് വലിയ ദോഷമാണ്.

എന്ന് മാത്രമല്ല ഒരുതരത്തിലും രുചികരമായ ചപ്പാത്തി കഴിക്കാൻ സാധിക്കില്ല എന്നത് ഒരു യാഥാർത്ഥ്യമാണ്. ഇനി ചപ്പാത്തി ഉണ്ടാക്കുമ്പോൾ ഒരിക്കലെങ്കിലും ഇങ്ങനെ ഉണ്ടാക്കി നോക്കൂ. തുടർന്ന് കൂടുതൽ വിശദമായി ഇത്തരത്തിലുള്ള നല്ല അറിവുകൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കാം.