ഗുരുവായൂർ നടയിൽ അമ്മയെ സഹായിച്ച ഉണ്ണിക്കണ്ണനെ കുറിച്ച് അറിയാം

ജീവിതത്തിൽ ഒരുതവണയെങ്കിലും നിങ്ങൾ പോയിരിക്കേണ്ട ഒരു ക്ഷേത്രം ഏതാണ് എന്ന് ചോദിച്ചാൽ ഏറ്റവും ആദ്യമേ ഉറപ്പിച്ച് പറയാനാകും അത് ഗുരുവായൂർ ക്ഷേത്രമാണ് എന്നത്. ഹൈന്ദവ ആചാരപ്രകാരം ജീവിക്കുന്ന ആളുകൾ മാത്രമല്ല മിക്കവാറും എല്ലാ ആളുകളും തന്നെ ഒരുതവണയെങ്കിലും ഗുരുവായൂർ ക്ഷേത്രം നടയിൽ ഒന്ന് പോയി നിന്നാൽ തന്നെ ഭഗവാന്റെ സാന്നിധ്യവും സ്നേഹവും കരുതലും.

   

നിങ്ങൾക്ക് ആ ഒരു നിമിഷത്തിൽ തന്നെ തിരിച്ചറിയാൻ സാധിക്കും. മറ്റ് ഏത് ദേവി ദേവന്മാരെക്കാളും അധികമായി പല ആളുകളെയും ഒരുപാട് വാത്സല്യത്തോടെ കൂടി കാണുന്ന ഒരു ഈശ്വര സങ്കല്പം ആണ് ഗുരുവായൂർ ഉണ്ണിക്കണ്ണൻ. കൃഷ്ണന്റെ ഏറ്റവും വാത്സല്യമുള്ള ഒരു രൂപത്തിലാണ് ഗുരുവായൂർ ക്ഷേത്രത്തിൽ ഇരിക്കുന്ന ഉണ്ണികണ്ണന്റെ ചിത്രം. ഗുരുവായൂരപ്പൻ നിങ്ങളുടെ ഏതൊരു പ്രതിസന്ധിയിലും നിങ്ങളോടൊപ്പം ഉണ്ടായിരിക്കും.

ഒരു ഒറ്റ വില കൊണ്ട് തന്നെ നിങ്ങളുടെ അരികിൽ ഓടിയെത്തി നിങ്ങളെ മാനസികമായി ശാരീരികമായും ചിലപ്പോഴൊക്കെ സഹായം ചെയ്യാൻ ഉണ്ണിക്കണ്ണന്റെ സാന്നിധ്യം വളരെയധികം ഉപകാരപ്രദമായിരിക്കും. പലപ്പോഴും ഗുരുവായൂർ ക്ഷേത്രം നടയിൽ തന്നെ ഭഗവാന്റെ സാന്നിധ്യം പലരും അറിഞ്ഞിട്ടുള്ളതായും പലർക്കും ഭഗവാന്റെ ചൈതന്യവും അനുഗ്രഹവും നേരിട്ട് ലഭ്യമായിട്ടാണ്.

ഉള്ളതായ പല അനുഭവങ്ങളും ആളുകൾ പറയുന്നു. ഈ രീതിയിൽ ഗുരുവായൂർ ക്ഷേത്രനടയിൽ വെച്ച് ഒരു അമ്മയ്ക്ക് ഉണ്ണിക്കണ്ണൻ നേരിട്ട് വന്ന് ദർശനം നൽകിയ ഒരു അനുഭവ കഥ ഇവിടെ പറയുന്നു. ഇത്തരത്തിൽ ഗുരുവായൂർ നടയിൽ തന്നെ ഭഗവാന്റെ ഒരുപാട് ദർശനങ്ങളെക്കുറിച്ച് കഥകൾ കേൾക്കാനാകും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കാണാം.