പലപ്പോഴും നമ്മുടെ വീട്ടിൽ ഒരുപാട് ജോലികൾ ഉണ്ട് എങ്കിലും ഇഷ്ടപ്പെട്ട് ചെയ്യുകയാണ് എങ്കിൽ ഇവയെന്നും ഒരു ഭാരമായി തോന്നുകയില്ല. നിങ്ങൾക്ക് ഈ ജോലികൾ ചെയ്യാൻ താല്പര്യം ഇല്ലാത്ത ആളുകളാണ് എങ്കിൽ എത്രതന്നെ ചെയ്താലും ഇവയെന്നും തീരാത്ത പോലെ തോന്നാം. ഈ രീതിയിൽ നിങ്ങളുടെ വീടിനകത്ത് ചെയ്യുന്ന ജോലികളെ വളരെ എളുപ്പത്തിൽ ചെയ്തുതീർക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇന്ന് പരിചയപ്പെടുന്നത്.
നിങ്ങളുടെ അടുക്കളയിൽ മാത്രമല്ല നിങ്ങളുടെ വീടിനകത്തും ചില ജോലികൾ വളരെ എളുപ്പത്തിൽ ചെയ്തുതീർക്കാൻ സഹായിക്കുന്നതും ഇരട്ടി പണി ആകാതെ വളരെ എളുപ്പത്തിൽ നിങ്ങൾക്ക് ജോലികളെ ചെയ്യാനുള്ള മാർഗങ്ങൾ പരിചയപ്പെടാം. പലപ്പോഴും ചെറുതെങ്കിലും നഖം വെട്ടുന്ന സമയത്ത് നഖം തെറിച്ചു പോകുന്ന ഒരു അവസ്ഥ കാണാറുണ്ട്. എന്നാൽ കട്ടറിനും മുകളിലായി ഒരു ചെറിയ ടാപ്പ് ഒട്ടിച്ചു കൊടുത്താൽ തന്നെ നഖം തെറിച്ചു പോകാതിരിക്കും.
അടിച്ചുവാരുന്ന സമയത്ത് അലമാരയുടെ താഴ്ഭാഗം സിറ്റിയുടെ താഴ്ഭാഗം എന്നിവയുള്ള ഭാഗങ്ങളിൽ ഒരു എത്രതന്നെ അടിച്ചാലും പൊടിയും മാറാലയും പോരാത്ത ഒരു അവസ്ഥ ഉണ്ടാകാം ഇത് മാറ്റി കിട്ടാൻ വേണ്ടി ചൂലിന്റെ ഏറ്റവും തുമ്പത്തായി ഒരു സെല്ലോടേപ്പ് ഒട്ടിച്ചു കൊടുക്കുക. കണ്ണാടികളും ജനൽ ചില്ലുകളും ഭംഗിയായി തിളങ്ങാൻ വേണ്ടി.
അല്പം വെള്ളത്തിലേക്ക് കുറച്ചു വിനാഗിരി ഒഴിച്ച് മുക്കി പിഴിഞ്ഞ തുണികൊണ്ട് തുടച്ചാൽ നല്ല ഭംഗിയായി കിട്ടും. കേൾക്കുമ്പോൾ ചെറുതെങ്കിലും നിങ്ങളുടെ വീടുകളിൽ നിങ്ങളെ ഏറ്റവും അധികം സഹായിക്കുന്ന ചില കാര്യങ്ങൾ ആയിരിക്കും ഈ ടിപ്പുകൾ. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.